0%

Chapter Title : ? സീത കല്യാണം? [The Mech]

Author : Kambikathakal Read All Parts 4.4K

വിളിച്ചു കൂവി'….

അവൾ തിരിഞ്ഞ് പോലും നോക്കാതെ നടന്നു പോയി….ഞാൻ അവൾ ചെയ്തതിൻ്റെയും പറഞ്ഞതിൻ്റെയും ദേഷ്യത്തിൽ റൂമിൽ തന്നെ ഇരുന്നു…

പല വെട്ടം അമ്മ വന്നു കതവിൽ തട്ടിയെങ്കിലും ഞാൻ തുറന്നില്ല…

?????

അന്നത്തെ ദിവസം ഒരു വറ്റ്‌ കഴിച്ചില്ലെങ്കിലും എന്നിലെ ദേഷ്യവും സങ്കടവും കാരണം വിശപ്പ് ആ വഴിയേ വന്നില്ല……..രാത്രി ഏറെ വൈകിയപ്പോളാണ് എന്നിൽ തളം കെട്ടിയ അമർഷം കെട്ടടിഞ്ഞ് ചിന്താശേഷി ഉണർന്നത്….. ജാനിയുടെ ഭാഗത്ത് തെറ്റുകൾ ഒന്നുമില്ലെന്നും എല്ലാം എൻ്റെ നാവും പ്രവർത്തികളും കൊണ്ട് ഉടലെടുത്ത പ്രശ്നം ആണെന്നും മനസിലായത്…

എല്ലാം മനസ്സിലായപ്പോൾ എനിക്ക് അന്നരം ജാനിയെ കാണണമെന്നും പ്രശ്നങ്ങൾ പരിഹരിക്കണം എന്നും തോന്നിയത്…..ഞാൻ അപ്പോൾ തന്നെ റൂം വിട്ട് താഴെ ഇറങ്ങി….താഴെ ചെന്നപ്പോൾ ലൈറ്റ് എല്ലാം ഓഫ് ആക്കി അമ്മയും അച്ഛനും കിടന്നിരുന്നു….ഞാൻ ശബ്ദം ഉണ്ടാക്കാതെ മാമൻ്റെ വീട്ടിലേക്ക് തിരിച്ചു.

അവിടെയും എല്ലാരും കിടന്നിരുന്നു….പല ആവർത്തി കോളിംഗ് ബെൽ അടിച്ചപ്പോൾ അകത്ത് വെളിച്ചം വീണു.

""ആരാ ""അകത്തു നിന്നും മാമി വിളിച്ചു ചോദിച്ചു.

"""ഞാനാ.. ദേവനാ…"""ഞാൻ പറഞ്ഞതും മാമി വന്നു കതവു തുറന്ന്.

"'ആഹാ നീയായിരുന്നോ…..എന്താടാ രണ്ടും തമ്മിലുള്ള പ്രശ്നം….. ആ പെണ്ണ് വന്നപ്പോൾ തൊട്ടു റൂമിൽ കേറി കതവ് അടച്ചതാ …. ഞാൻ എത്ര വിളിച്ചിട്ടും തുറന്നില്ല"'…..മാമി സംശയ ഭാവേനെ എന്നോട് ചോദിച്ചു.

"'അതു...പിന്നെ മാമി...ചെറിയൊരു ഒടക്ക് അത്രേ ഉള്ളൂ"'…..ഞാൻ തലയും ചൊറിഞ്ഞൊണ്ട് പറഞ്ഞു.

'മ്മം….എന്തായാലും കൊള്ളാം….നീ ചെല്ല്'''…..മാമി മുമ്പിൽ നിന്നു മാറി നിന്ന് പറഞ്ഞു.

"'മാമി പിന്നെ ഒരു ഹെൽപ് കൂടി…..ഞാൻ ഇനി ചെന്ന് വിളിച്ചാൽ അവൾ കതക് തുറക്കില്ല….

💬 Comments

View all comments