0%

Chapter Title : ? സീത കല്യാണം? [The Mech]

Author : Kambikathakal Read All Parts 4.4K

വേണ്ട….നീ ഇനിയും ഓരോന്ന് ഒപ്പിച്ചിട്ടു പോവും…..അതുകൊണ്ട് സത്യം വേണ്ട….ഇതൊരു ശീലം ആവാതിരുന്ന മതി….എൻ്റെ തക്കുൻ്റെ നല്ലതിന് വേണ്ടിയല്ലേ"'…...ഇതും പറഞ്ഞു കൊണ്ട് എൻ്റെ മൂക്ക് പിടിച്ച് ആട്ടി കളിച്ചൊണ്ടിരുന്ന്….

"'മ്മ്മം"'….ഞാൻ ശെരി എന്ന രീതിയിൽ തലയാട്ടി അവളുടെ മുഖം എൻ്റെ കൈ വെള്ളയിൽ കൊരി എടുത്തു……

"'അന്നരം ഞാൻ നിമ്മിയെ കുറിച്ചു പറഞ്ഞതിനും ഇന്ന് അവളെ വണ്ടിയിൽ കേറ്റി കൊണ്ട് പോയതിനൊന്നും അടിയില്ലെ"'…..ഞാൻ സംശയത്തോടെ അവളുടെ കണ്ണിൽ നോക്കി ചോദിച്ചു.

അവൽ ഇല്ല എന്ന് തലയാട്ടി കാണിച്ചു.

"'അതെന്താ "'….

"'അതോ….അത്….എനിക്ക് എൻ്റെ തക്കുവിനെ നല്ല വിശ്വാസമാണ്….ഈ മനസ്സിൽ അവളോട് അൽപമെങ്കിലും ഇഷ്ടം ഉണ്ടായിരുന്നെങ്കിൽ പിന്നെ എനിക്ക് ഇങ്ങനെ ഇരിക്കാൻ പോലും സാധിക്കില്ല …..ഈ മനസ്സിൽ ആരോടെങ്കിലും ഇഷ്ടം തോന്നിയാൽ പിന്നെ സാക്ഷാൽ ദൈവം തമ്പുരാൻ വിചാരിച്ചാൽ പോലും മാറ്റാൻ പറ്റില്ലെന്ന് എനിക്കറിയാം"'….. അവൾ എൻ്റെ കണ്ണിൽ നോക്കി പറഞ്ഞു.

"' പിന്നെ ഇത്രയും ഒടക്കും വൈകിട്ട് എനിക്കിട്ടൊന്ന് പൊട്ടിക്കുകയും ചെയ്തത് എന്തിനാ"'….ഞാൻ സംശയത്തോടെ ചോത്ഥിച്ചു.

"'അതോ….അത്…..നീ ഇന്നലെ പറഞ്ഞതും ഇന്ന് പറഞ്ഞതും എല്ലാം എന്നെ ചൊടിപ്പിക്കാൻ ആണെന്ന് അറിയാം….. അപ്പോൾ ഞാൻ ച്ദേഷ്യപ്പെട്ടാൽ ….നിന്നെ ആട്ടിപായിച്ചാൽ….നിന്നെ അടിച്ചാൽ നിൻ്റെ പ്രതികരണം എങ്ങനെ ആയിരിക്കുമെന്നൊന്ന് അറിയണമായിരുന്ന്…..അതിന് വേണ്ടിയാ ഞാൻ അങ്ങനെയൊക്കെ പറഞ്ഞതും ചെയ്തതും"'…..

'"ഓഹോ….. എന്നിട്ട് ഇപ്പോൾ അറിഞ്ഞോ"'…..ഞാൻ അവളെ ആക്കി കൊണ്ട് ചോദിച്ചു.

"'അറിഞ്ഞു …എന്റെ ദേവൂട്ടനേ ഞാൻ എത്ര ആട്ടിപായിച്ചാലും എന്നെ വിട്ട് പോവില്ലെന്ന്"'…..

"'അങ്ങനെ ആണെങ്കിൽ പിന്നെ എൻ്റെ ജാനുട്ടി ഇവിടെ കിടന്നു മോങ്ങിയത് എന്തിനാ"'…..

"'അത്….പിന്നെ…..ഞാൻ വേണമെന്ന് വെച്ചല്ല അടിച്ചത് ….വൈകിട്ട് ആ

💬 Comments

View all comments