Chapter Title : ? സീത കല്യാണം? [The Mech]
എൻ്റെ അമ്മ അവിടെ ചെന്ന് പറഞ്ഞു വീട്ടിൽ ഉണ്ടെന്ന്…..വീട്ടിൽ വന്നു നോക്കിയപ്പോൾ രണ്ടിനെയും കാണുന്നില്ല….പിന്നെ രണ്ടും കൂടെ പറയാതെ എവിടെയോ പോയെന്ന് പറഞ്ഞു രണ്ടും കൂടെ ആയി കരച്ചില്…..രണ്ടിൻ്റെയും സൗണ്ട് കേട്ട് ഇറങ്ങി വന്ന ഞാൻ അന്നരമാണ് കാര്യം അറിയുന്നത്…..പിന്നെ നിന്നെ വിളിക്കാൻ ഫോൺ എടുത്തപ്പോൾ നിൻ്റെ മിസ്സ് കോളും വോയ്സ് മെസ്സേജും കണ്ടത്"'….
"'ഇപ്പൊൾ അവിടെ എന്നാ സീൻ"'….
""രണ്ടും ഇന്ന സ്ഥലത്ത് ഉണ്ടെന്ന് പറഞ്ഞു ഞാൻ സമാധാനിപ്പിച്ചു…..പക്ഷേ നിങ്ങൾ രണ്ടിനെയും കയ്യിൽ കിട്ടാൻ വേണ്ടി വെയ്റ്റിങ്ങാണ് ഇവിടെ രണ്ടു അമ്മമാരും"'…..
"'നീ എന്തേലും പറഞ്ഞു ഒന്ന് സോൾവ് ആക്ക്….ഞങ്ങൾ തിങ്കളാഴ്ച്ച രാവിലെ എത്തും"'…..
"'ആ ശെരി എങ്കി…. ചേച്ചി എന്തൃെ"'….
"'ചേച്ചി നല്ല ഉറക്കമാണ്….ഞാൻ പിന്നെ വിളിക്കാം നീ വെച്ചോ"'….
"'മ്മ് ശെരി"'….എന്നും പറഞ്ഞു അവൻ ഫോൺ വെച്ചു.
ഞാൻ ഫോൺ വെച്ചിട്ട് എണിറ്റ് ഗ്ലാസ്സ് വോളിൻ്റെ കർട്ടൻ നീക്കി…. കർട്ടൻ നീക്കിയപ്പോൾ സൂര്യ പ്രകാശം കൊണ്ട് മുറി നിറഞ്ഞു….പുറത്തെ കാഴ്ച കണ്ട് എൻ്റെ മനവും….സീ വ്യൂ ഉള്ള റൂമാണ് ഞാൻ പറഞ്ഞിരുന്നത്….ശാന്തമായി തിരയടിക്കുന്ന കടലിൻ മേൽ ഉദിച്ചു നിൽക്കുന്ന സൂര്യൻ….. എപ്പോൾ വർക്കലയിൽ വന്നാലും ഈ റൂമിലാണ് എൻ്റെ താമസം….ഇവിടുന്നുള്ള വ്യൂ എനിക്ക് എന്നും പ്രിയങ്കരമാണ്….
കുറച്ചു നേരം കടലിൻ്റെ മനോഹരധ ആസ്വദിച്ചിട്ട് ഞാൻ ഫ്രഷ് ആകാൻ പോയി.
ഫ്രഷായി ഇറങ്ങുമ്പോഴും എൻ്റെ പെണ്ണ് തലയണ കെട്ടി പിടിച്ചു നല്ല ഉറക്കമാണ്….അവളുടെ കുട്ടിത്തം നിറഞ്ഞ നിദ്ര അൽപ നേരം നോക്കി നിന്നിട്ട് ഞാൻ അവളെ ഉണർത്താൻ പോയി…
"'ജാനി….. ജാനുട്ടി... എണിക്ക് സമയം
💬 Comments
View all comments