0%

Chapter Title : ? സീത കല്യാണം? [The Mech]

Author : Kambikathakal Read All Parts 4.5K

പിന്നെ ഞാൻ രഞ്ജു വിളിച്ചു പറഞ്ഞതെല്ലാം ജാനിയോട് പറഞ്ഞു….

""വീട്ടിൽ ചെല്ലുമ്പോൾ സീൻ ആവുമോ….ഞാൻ പറഞ്ഞതല്ലേ ഇതൊന്നും വേണ്ടാന്നു"'….

"'ഓ…..ഇനി എല്ലാം എൻ്റെ തലയിൽ ഇട്…..വീട് എത്തുമ്പോൾ അല്ലേ അപ്പോഴേക്കും അത് രഞ്ജു സോൾവ് ചെയ്തോളും…..ഇപ്പൊൾ എൻ്റെ സഹധർമിണി പോയി കുളിച്ചൊരുങ്ങി വാ""…..

അവൾ സംശയത്തോടെ എന്നെ ഒന്ന് നോക്കിയിട്ട് കുളിക്കാൻ ടവലും ഡ്രെസ്സും ആയി ബാത്ത്റൂമിൽ കേറി….

ജാനീ കുളിക്കാൻ പോയ ടൈമിൽ ഞാൻ റെസ്റ്റോറൻ്റിൽ പോയി കഴിക്കാനുള്ള ഭക്ഷണവും വാങ്ങി പിന്നെ ഇന്നലെ വന്നപ്പോൾ വെളിപ്പിന്നെയായതു കൊണ്ട് ബിനോയിടെ കൂടെ സംസാരിക്കാനും വിശേഷം തിരക്കാനും പറ്റിയില്ല…. ആ കടവും അങ്ങ് തീർത്തു….അവനോടു കല്യാണം കഴിഞ്ഞ കാര്യം പറഞ്ഞപ്പോൾ ആദ്യം വിശ്വസിച്ചില്ലെങ്കിലും പിന്നിട് കല്യാണ ഫോട്ടോ കാണിച്ചപ്പോൾ വിശ്വസിച്ചു….അവനോടു കര്യങ്ങൾ പറഞ്ഞിട്ട് ഞാൻ നേരെ റൂമിലേക്ക് തിരിച്ചു….

റൂമിൽ എത്തിയപ്പോൾ ബാൽക്കണിയിൽനിന്ന് സീ വ്യുവും നോക്കി നിൽക്കുവാണ് കക്ഷി…. പിന്നിട് ഞങ്ങൾ കാപിയും കുടിച്ചു കൊച്ചില്ലെത്തെ കാര്യങ്ങളും കോളേജിൽ വെച്ച് ഉണ്ടായ അനുഭവങ്ങളും പങ്കുവെച്ചു കളിച്ചും ചിരിച്ചും തല്ല് കൂടിയും സമയം നീക്കി…..ഉച്ചക്ക് ബിനോയിടെ വക സൂപ്പർ ഹൈദ്രാഭാധി ബിരിയാണിയും തട്ടിയിട്ട് ഞങ്ങൾ സുഖമായി ഉറങ്ങി….

വൈകിട്ട് ഒരു അഞ്ച് മണിയായപ്പോൾ ഞങ്ങൾ ഉണർന്ന് ഫ്രഷായി പുറത്ത് കറങ്ങാനിറങ്ങി….

പുറത്തിറങ്ങിയപ്പോൾ വെളിയിൽ ബിനോയ് നിൽക്കുന്നത് കണ്ടു….അവന് ജാനിയെ പരിചയപ്പെടുത്തുകയും ചെയ്തു…. ജാനി എല്ലാരോടും പെട്ടെന്ന് ഇണങ്ങുന്ന സോഭാഭം ആയൊണ്ട് പെട്ടെന്ന് ബിനോയിയുമായി കൂട്ടായി…..…

റിസോർട്ടിൽ നിന്ന് ഞങ്ങൾ നേരെ ബീച്ചിൽ പോയി കുട്ടികളെ പോലെ തിരയോട് മല്ലിട്ടു….കടൽ കണ്ടപ്പോൾ ഞങ്ങൾ പഴയേ 5,6 വയസ്സുള്ള കുട്ടികൾ

💬 Comments

View all comments