0%

Chapter Title : ? സീത കല്യാണം? [The Mech]

Author : Kambikathakal Read All Parts 4.5K

എടുത്തിട്ട് ബാത്ത്റൂമി ലോട്ട് നീങ്ങി….

ബാത്ത്റൂമിൽ കേറുന്നതിന് തൊട്ട് മുമ്പ് ഞാൻ അവളെ നോക്കി…..""ഉമ്മാ""….. ന്ന് കാണിച്ചു.

""പോടാ""…... ജാനി കൈ പൊക്കി അടിക്കുന്നതുപോലെ കാണിച്ചൊണ്ട് പറഞ്ഞു.

?????

ബാൽക്കണിയിൽ നിന്നും അൽപമകലെ രാത്രിയുടെ ശാന്തതയിൾ കടലിനു മീതെ ഉദിച്ചു നിൽക്കുന്ന പൂർണചന്ദ്രൻ…...അത് പൊഴിക്കുന്ന നിലാവിന്റെ നീല വെളിച്ചത്തിൽ നീണ്ടു നിവർന്നു കിടക്കുന്ന സുന്ദരിയെ പോലെയുള്ള തീരത്തെ ചുംബിച്ചു പിൻവാങ്ങുന്ന തിരകൾ ....

കഴിഞ്ഞ കുറച്ചു കാലമായി എന്റെ ജീവിതത്തിൽ കൂടി കടന്നു പോയ കാര്യങ്ങളെ കുറിച്ച് ചിന്തിച്ചു കൊണ്ടു ഞാനവിടെ നിന്നു...

അപ്പോളാണ് തണുത്ത കടൽകാറ്റിനേക്കാൾ കുളിരുന്നൊരു സ്പർശനം എൻ്റെ കവിളുകളിൽ അറിഞ്ഞത്.... എന്റെ ജാനി... ഐസോ മറ്റോ കയ്യിലെടുത്തു തണുപ്പിച്ച കൈകളാലെന്റെ പുറകിൽ നിന്നും എൻ്റെ കവിളിൽ തൊട്ടതാണ് പെണ്ണ്...

""എന്താ എൻ്റെ വാവ ഭയങ്കര ആലോചന"'…..മുഖം എൻ്റെ മുഖത്തോട് ചേർത്ത് വെച്ച് അവൾ ചോദിച്ചു.

"'ഏയ്‌ …. അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല...ഞാൻ ഓരോന്ന് ആലോചിച്ചു"'…..ഞാൻ ഉദിച്ചു നിൽക്കുന്ന പൂർണചന്ദ്രനെ നോക്കി പറഞ്ഞു.

അവൾ പതിയെ കൈകൾ എൻ്റെ കവിളിൽ നിന്നും നീക്കി എൻ്റെ വെട്ടിയോതിക്കിയ താടിയിലും മീശയിലും തലോടാൻ തുടങ്ങി.

"' ആ "'….വേദന കൊണ്ട് ഞാൻ അറിയാതെ വിളിച്ചുപോയി...എൻ്റെ കണ്ണുകൾ നിറഞ്ഞു…..അവൾ കൈകൾ ഒട്ടിച്ച് എൻ്റെ മീശയിൽ പിടിച്ചു വലിച്ചതാണ്.

ഞാൻ അവളുടെ കൈകൾ തട്ടിമാറ്റിയിട്ട് തിരിഞ്ഞ് നോക്കി.

"'പെണ്ണേ എനിക്ക് നല്ലോണം നൊന്തു കേട്ടോ"'….എൻ്റെ പറച്ചിലും മുഖ ഭാഗവും കണ്ടിട്ട് പെണ്ണ് നിന്ന് ചിരിക്കുവാണ്.

"'നോവാൻ വേണ്ടിതന്നെയാ ചെയ്തെ"'…..അവൽ ചിരിച്ചു കൊണ്ട് പറഞ്ഞു.

അവളുടെ ചിരി എനിക്ക് അങ്ങോട്ട് പിടിച്ചില്ല….ഞാൻ മുഖം

💬 Comments

View all comments