Chapter Title : ? സീത കല്യാണം? [The Mech]
പതിയെ കാതോരം ചേർന്ന് വിളിച്ചു.
"'മ്മ്മ്മ ന്താ"'….അവൾ പതിയെ ചോദിച്ചു .
"'"'സോറി ""….ഞാൻ അവളുടെ തുടുത്ത കവിളിൽ മുത്തികൊണ്ടു പറഞ്ഞു.
"" മ്മ്മ് "'…. അവൽ മൂളുക മാത്രം ചെയ്തു.
അൽപ നേരം കടൽ കാറ്റും കൊണ്ട് രാത്രിയുടെ സൗന്ദര്യം ആസ്വദിച്ചു ഞങ്ങൾ അവിടെ നിന്നു.
"'വാവേചി….എന്താ ഒന്നും മിണ്ടാതെ"'…...എന്നും ചൊദിച്ചുകൊണ്ട് ഞാൻ അവളുടെ ഇടുപ്പിൽ ചെറുതായി ഒന്ന് നുള്ളി.
"' ൽസ്സ് "'….ചേച്ചി പയ്യെ എരിവു വലിച്ചു.
"'ചെക്കാ നോവുന്നുണ്ട് കേട്ടോ'"….
"'അയ്യോ എവിടെയാ നൊന്തെ ഞാൻ തടവി തരാം"'…..ഇതും പറഞ്ഞു ഞാൻ എൻ്റെ കൈ ഇടുപ്പിൽ കൂടി ഒടിച്ചു.
"'വേണ്ട വേണ്ട….നീ തടവിയാൽ ശരിയാവില്ല"'….ഇതും പറഞ്ഞു എൻ്റെ കൈ തട്ടി മാറ്റി.
""'വേണ്ടെങ്കി വേണ്ട"'…...ഇതും പറഞ്ഞു ഞാൻ വീണ്ടും പുണർന്നു നിന്നു.
"'അല്ല ഇങ്ങനെ ഒന്നും രണ്ടും പറഞ്ഞു തല്ലു കൂടാനാണോ പ്ലാൻ…..ഇന്ന് നമ്മുടെ ആദ്യ രാത്രിയല്ലെ….നമ്മുക്ക് ആഘോഷിക്കണ്ടെ"'…..ഞാൻ അവളുടെ ആലില വയറിലൂടെ കൈകൾ ഒടിച്ച് പറഞ്ഞു.
"'എന്തോന്ന്…..ആദ്യ രാത്രിയോ….എൻ്റെ മോൻ പോയി മുള്ളിയിട്ട് കിടന്നുറങ്ങാൻ നോക്ക്"'….അവൾ എൻ്റെ കൈ തട്ടി മാറ്റി കൊണ്ട് പറഞ്ഞു.
"'പെണ്ണേ ചതിക്കല്ലെ…..ഒരുമാതിരി ഉറങ്ങികിടന്നവനെ വിളിച്ചുണർത്തി ഇലയിട്ടട്ട് ചോറില്ലെന്ന് പറയരുത്"'…..ഞാൻ അവളുടെ ഇടുപ്പിൽ പിടിച്ച് ചേർത്ത് നിർത്തി പറഞ്ഞു.
"'അതിനു ഞാൻ നിന്നോട് പറഞ്ഞോ ഇന്ന് നമ്മുടെ ആദ്യ രാത്രിയാണെന്ന്"'...അവൾ ചിരിയടക്ക ചോദിച്ചു.
"'പിന്നെ എന്താ തേങ്ങ ഉണ്ടാക്കാനാ റൂമോക്കെ ഇങ്ങനെ ഡെക്കരെറ്റ് ചെയ്തതും പിന്നെ എൻ്റെ ആഗ്രഹം സാധിച്ചു തരാമെന്ന് പറഞ്ഞതും"'…..ഞാൻ അല്പം ദേഷ്യത്തിൽ മുഖം കൊട്ടി ചോദിച്ചു.
"'അതോ…..അത് എനിക്ക് അപ്പോൾ അങ്ങനെ ചെയ്യണമെന്ന്
💬 Comments
View all comments