← Back to ? സീത കല്യാണം? [The Mech]

Comments

? സീത കല്യാണം? [The Mech] · approved reader discussion

Fayiz Mohamed • 16-07-2025 17:09

🥲

Sam • 17-10-2022 22:26

Aaha kollalo ore sathalath suryan udikukayum asthamikuayum cheyunundalo

YoGi • 07-03-2022 19:15

???

Paul Mathew • 15-11-2021 01:47

വർക്കലയിൽ എവിടെ ആണ് മിഷ്ടർ കടലിൽ ഉദയ സൂര്യനെ കാണുന്നത്. ഇത്രയും കാലം ആയിട്ടും ഞാൻ അവിടെ അസ്തമയം മാത്രമേ കണ്ടിട്ടുള്ളൂ

Ikka • 14-09-2021 23:25

2 nd evide

Kallan • 28-08-2021 17:16

Varkala ?

നിമാശകമുൻ • 15-08-2021 17:31

3rd part നാളെ post ചെയ്യുമോ?

Gokul • 13-08-2021 00:11

❤️❤️❤️❤️????

❌️ • 11-08-2021 12:33

Nxt evide brow

The Mech • 11-08-2021 20:36

2nd part വന്നല്ലോ

BIG DOG • 10-08-2021 12:14

ഇത്‌ പോലെയുള്ള വേറെ ചേച്ചി കഥകൾ ഉണ്ടോ??

Lulu • 08-08-2021 12:16

Vayich thudangi page koodutalyond vayichilaa

★MAcBETH★ • 07-08-2021 12:22

Waiting

Jaz • 06-08-2021 20:15

Upcoming list evda kana?

The Mech • 05-08-2021 19:57

Hi all....

Sorry guys ... ഈ ആഴ്ച 2nd part തരാം എന്ന് പറഞ്ഞതാണ്....but എനിക്ക് പറ്റില്ല...നല്ല തിരക്ക് ഉണ്ട്...താമസിക്കാതെ വേഗം തരാൻ ശ്രമിക്കാം...

With Love
the_meCh
?????

Shikkari shambhu • 05-08-2021 22:37

മം
വെയ്റ്റിങ് 4 next

Jaz • 06-08-2021 20:15

Upcoming list evda kana?

? • 05-08-2021 23:00

???

MAcBETH✔️ • 06-08-2021 09:19

ഇന്നു വരുമല്ലോ upcomingil കണ്ടു

FrustrateD • 06-08-2021 09:56

അതെയല്ലോ, പുള്ളി എന്താ ഉദ്ദേശിച്ചത്? ?

The Mech • 06-08-2021 12:52

എൻ്റെ പൊന്നടാവ്വേ....ഞാൻ ഒന്നു എല്ലാരേയും പറ്റിച്ച് രണ്ടു തെറിയും കേൾക്കാം എന്ന് വെച്ച് ഇട്ടതാ....പക്ഷേ അതിനൊക്കെ മുന്നേ കുട്ടേട്ടൻ എന്നെ പറ്റിച്ച് ???

Astil • 06-08-2021 10:10

7 varolle

The Mech • 06-08-2021 12:52

Yep

Inked97 • 05-08-2021 19:49

Bro any updates..?

Appu • 05-08-2021 16:09

Broo ee week tharumoo

റാഹേൽ വക്കച്ചൻ • 04-08-2021 01:31

Ithupolathe kadhakal suggest cheyyamo mech

Tino • 03-08-2021 08:08

മുത്തേ വല്ലതും നടക്കുമോ എത്ര ദിവസമായി

Tino • 03-08-2021 08:07

മുത്തേ വല്ലോം നടക്കുമോ എത്ര ദിവസമായി

Astil • 02-08-2021 20:41

ഈ week angeilum kitto?

Arakkal Abu • 02-08-2021 16:52

Machane enthayi story..

Achu • 31-07-2021 16:25

Bro ethinttea backi eappol kettum Nan Ella devasavum chekk cheyyum but nirasha ann balam pls onn pettann post cheyyumo

Astil • 27-07-2021 19:33

ഈ month കിട്ടോ

Aksar • 25-07-2021 09:24

പ്രിയ എഴുത്ത് കാരായ brozz നിങ്ങൾ ഒരു നോവൽ എഴുതുമ്പോള്‍ അത് എഴുതി പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ പോസ്റ്റ് ചെയ്തത് തുടങ്ങാവൂ എന്നൊരു request ഉണ്ട് ഇത് ഇങ്ങിനെ എഴുത്ത് തീരും വരെ കാത്തിരിക്കാന്‍ വയ്യ പ്ലീസ്.............

The Mech • 25-07-2021 14:08

മച്ചാനെ..

എഴുതി തുടങ്ങുമ്പോൾ വേഗം അടുത്ത ഭാഗം കൊടുക്കാൻ കഴിയും എന്ന് വിശ്വാസത്തിൻ്റെ പുറത്താണ് 1സ്റ് part ഇട്ടത്....പക്ഷേ എൻ്റെ സമയം മാറിയത് ഞാൻ പോലും അറിഞ്ഞില്ല...8 ൻ്റെയും 16 ൻ്റെയും പണികൾ വണ്ടി പിടിച്ചാണ് വന്നൊണ്ടിരിക്കുന്നത്...ഇത് എഴുതി തുടങ്ങുമ്പോൾ ഉള്ള മാനസിക അവസ്ഥയിൽ അല്ല ഞാനിപ്പോൾ അത് കൊണ്ടാണ് delay ആയത്....അതിന് ഞാൻ ക്ഷമ ചോദിക്കുന്നു...എങ്കിലും ഒരു ഉറപ്പ് ഞാൻ പറയുന്നു ഇനി thaamasikkilla...പിന്നെ ഈ കഥ സിംഗിൾ part aayittu ഇറക്കാൻ ആണ് ഞാൻ ഇരുന്നത്....ഒരു series ezhuthaan ഒട്ടും താൽപര്യവും ഇല്ലായിരുന്നു....എഴുതി തുടങ്ങിയപ്പോൾ പുതിയ പുതിയ ആശയങ്ങൾ വന്നു.... അതും കൂടി ഉൾപ്പെടുത്തിയാൽ കൊള്ളാം എന്ന് തോന്നി....ഒരു സിംപിൾ സ്റ്റോറി ആയി തീർക്കാൻ ആണേൽ അടുത്ത ഭാഗം കൊണ്ട് എനിക്ക് അവസാനിപ്പിക്കാം...but thaalparyam illa....തരുമ്പോൾ നല്ലത് തന്നെ തരണം എന്ന് തോന്നി....

ജോർജ് • 27-07-2021 11:19

നീ ഇങ്ങനെ ആണേൽ  വണ്ടിപിടിച്ചു ഞാനും അങ്ങോട്ട്‌ വരും. ഒരു ഒന്നൊന്നര വരവ്.???

The Mech • 27-07-2021 11:46

വേണ്ട....ഞാൻ നന്നായി...ഈ മാസം ലാസ്റ്റ് അല്ലേ അടുത്ത മാസം 1സ്റ് week വന്നിരിക്കും...ഉറപ്പ്...ഇത് ഇപ്പോഴത്തേതു പോലെ അല്ല???

Ameer • 27-07-2021 17:00

ഇപ്പൊ അടുത്ത മാസം ആയോ ??

ജോർജ് • 27-07-2021 17:13

♥♥♥. ????.. വിശ്വാസം അതല്ലേ....

Sparo • 31-07-2021 09:00

Innn eee madam lastl inn varumo

Aksar • 04-08-2021 03:40

ഞങ്ങൾക്ക് ബെസ്റ്റ് തന്നെ വേണം സമയം എടുത്തു ചെയ്താല്‍ മതി എന്നേ...
എല്ലാവർക്കും ഇത് മാത്രം അല്ലാലോ പണി

MaX • 22-07-2021 06:16

Bro ഒന്ന് മനസ്സുവെച്ചാൽ പെട്ടന്ന് തന്നൂടെ ഇനിയും ലേറ്റ് ആകണോ...

Sparo • 22-07-2021 10:18

Shariya

Astil • 19-07-2021 11:59

Kadhakal.com pole nalla stories kittunna site undo

The Mech • 19-07-2021 16:25

എനിക്ക് bun vedichu തരാനുള്ള പ്ലാൻ ആണോ....

Astil • 20-07-2021 18:48

,.
?

ജോർജ് • 18-07-2021 18:54

വൃത്തികെട്ടവനെ  വാക്കിന് വിലയില്ലാത്തവനെ 
ഇത്‌ പട്ടിണി കിടന്നു  വിശന്നു ഉറങ്ങിപോയവനെ  വിളിച്ചുണർത്തി ഇലയിട്ട് ഉപ്പും ഉപ്പേരിയും വിളമ്പി പിന്നേ വിളമ്പിയവാൻ  ഒരുപോക്കു പോയപോലെയായി..?????.
Meche ഈ ചതി... വെണ്ടാർന്നു... പാവങ്ങളല്ലേ ഞങ്ങളൊക്കെ.. ???.
ചേച്ചിക്കഥ  എഴുതുന്ന  എല്ലാ അവന്മാരും mathematics ആണ്..
പാവം ഞങ്ങൾ...?????.
ഇനി നീ  സൗകര്യം ഉള്ളപ്പോ താ.. അല്ലേ ഇട്ടേച്ചു പോ.. നിന്റെ സ്വഭാവം അങ്ങനാണല്ലോ.....
കുന്നോളം ഉണ്ട്‌ സങ്കടം കേട്ടാ.???

The Mech • 18-07-2021 23:05

???.....

അച്ചായാ...

ഞാൻ എന്തെന്ന് പറയാനാ....ഞാൻ മുങ്ങില്ല...ചില പ്രശ്നത്തിൽ ഒന്ന് കുരുങ്ങി...അതിൽ നിന്നും ഉയർന്നു വന്നപ്പോൾ അടുത്തത്....ഈ മാസം അവസാനം ഞാൻ തന്നിരിക്കും...ഞാൻ നേരത്തെ പറഞ്ഞില്ലായിരുന്നോ....ഇനി ഒരു സീൻ കൂടിയേ ഉള്ളു... അത് പകുതിയായി...അതുംകൂടി തീർത്തു ഞാൻ തരാം....പിന്നെ ഈ സ്നേഹം കാണുമ്പോൾ സത്യമായും പേടി ആകുവാ...അടുത്ത ഭാഗം മോശമായാൽ എന്നെ എയറിൽ കേട്ടുമോ എന്നൊരു പേടി ഇല്ലാതെ ഇല്ല...പിന്തുണ പ്രതീക്ഷിക്കുന്നു....

ജോർജ് • 19-07-2021 08:26

നിന്നെ മോട്ടിവേറ്റ് ചെയ്യുവല്ലേ ഞങ്ങൾ. നീ  എഴുതിയാൽ  മോശമാവില്ല. അതിന് ഞാൻ  ഗ്യാരണ്ടി.  പോരെ..
സ്നേഹം മാത്രം. സമാധാനത്തിൽ  നീ  എഴുതിക്കോ..

The Mech • 19-07-2021 11:51

???

Astil • 18-07-2021 15:18

Ponne ടീമെ ethrayum time adukkannda അവശ്യം ഇല്ല.

The Mech • 19-07-2021 11:50

Time njan manapoorvam എടുക്കുന്നത് അല്ല....my situation...ithrayum naalu full time roomil thanne aayirunnu ...eppol veettil keraan time illa....

Sad boy • 17-07-2021 01:30

Enthayi bro story?

സാഗർ ഭക്തൻ • 16-07-2021 23:36

Bro കട്ട കാത്തിരിപ്പാണ് ഒരുപാടായി ??

Tino • 15-07-2021 09:16

മുത്തേ വല്ലതും നടക്കുമോ വെയിറ്റ് ചെയ്തു വെയിറ്റ് ചെയ്ത് വെറുത്തു പോയി

ജോർജ് • 10-07-2021 18:57

വല്ലതും നടക്കുവോട  ഉവേ??

????????? • 08-07-2021 05:00

ചേട്ടാ ഇതിന്റ ബാക്കി വരാർ ആയോ ??

Hari • 07-07-2021 21:55

The mech bro enthayi kadha udane undakuvo thiyathi parayaeayo bro

0007 • 07-07-2021 17:57

എൻ്റെ ജീവിതം ആരുടെ കഥയ?...
മനസ്സിൽ തട്ടുന്ന കഥകൾ പറയാമോ കൈകുടന്ന നിലാവ് വർഷേച്ചി പോലെ...ഉള്ള ഫീൽ ആവുന്ന കഥകൾ

The Mech • 07-07-2021 19:31

Ente jeevitham by King liar....

Enikku ettavum ishtapetta stories njan താഴെ commentil ittattund...

Astil • 06-07-2021 15:40

Nalla adipoli kathakal parnajhe tharo, except അവിഹിതം. അവിഹിതം വേണ്ട. ബാക്കി കാറ്റഗറീസ് ഉള്ള നല്ല കഥകൾ പറഞു താ. പണ്ടത്തെ കമന്റ്സ് ഉള്ള കഥകൾ വായിച്ചു.

The Mech • 06-07-2021 19:00

Mayoori by കൾബിൻ്റെ പോരാളി at kadhakal
Hridayaraagam by Achu shiva kadhakal
Love action draama by jeevan kadhakal
Rithibedhangal by പോരാളി at kadhakal
നിഴലായി അരികെ ബൈ ചെമ്പരത്തി
പിന്നെ cyril ബ്രോയുടെ stories
ചാണക്യൻ്റെ stories
Achilliesnte stories. Kk
Baakki orma verumbol parayaam

Astle • 06-07-2021 15:39

Nalla adipoli kathakal parnajhe tharo, except അവിഹിതം. അവിഹിതം വേണ്ട. ബാക്കി കാറ്റഗറീസ് ഉള്ള നല്ല കഥകൾ പറഞു താ. പണ്ടത്തെ കമന്റ്സ് ഉള്ള കഥകൾ വായിച്ചു.

Man with Fire • 05-07-2021 22:07

Next part enna vara ..??korchayi kathirikunnu...

Astle • 04-07-2021 20:45

Kadhakal.കോം ഈ ദേവന്റെ ദേവി ഒന്ന് ഇടണേ. കുറേ മാസം ആയി പറ്റിക്കണേ. ഈ പറ്റിക്കാൻ ഉള്ള പരിപാടി നിർത്തിയാൽ നല്ലതായിരിക്കും ?

The Mech • 04-07-2021 22:17

Man... ആ story ഞാൻ ഡ്രോപ്പ് ചെയ്തു...അതിന് വേറെയും പല കാരണങ്ങൾ ഉണ്ട്....sorry diaclose ചെയ്യാൻ പറ്റില്ല...ചിലപ്പോൾ സീത കഴിഞ്ഞിട്ട് അത് ഞാൻ ഇവിടെ എഴുതും.... പറ്റിക്കുന്നതല്ല...

Astle • 05-07-2021 07:00

അത് ഡ്രോപ്പ് ചെയ്യണ്ടേ കാര്യം ഇല്ല. നല്ല പ്ലോട്ട് ആണ്. പിന്നെ എനിക്ക് ആ കഥ ഇഷ്ടപ്പെട്ടു.

The Mech • 05-07-2021 14:35

ഇല്ല മാൻ....സോറി....വേറെയും പല കാരണങ്ങൾ ഉണ്ട്....അത് കൊണ്ടാണ്....

കുഞ്ഞുണ്ണി • 03-07-2021 21:56

അളിയാ......
ഒരുപാട് സമയം എടുക്കാതെ പെട്ടന്ന് nxt part ഇടാൻ ശ്രമിക്ക്.....
ഒരു രക്ഷയും ഇല്ലാത്ത story... ഉടനെ ഒന്നും പെട്ടന്ന് കൊണ്ട് നിർത്തരുത്... കേട്ടോ...
ഒരു flow ക്ക് അങ്ങനങ്ങു പോകട്ടെ..... ?????

The Mech • 04-07-2021 07:51

എൻ്റെയും ആഗ്രഹം ഇത് തന്നെയാണ്.....പെട്ടെന്ന് തീർക്കാതെ ഏറ്റവും നല്ല രീതിയിൽ എല്ലാർക്കും തരുക...അതിൻ്റെ ശ്രമത്തിലാണ്...hope will succeed....

The Mech • 02-07-2021 23:21

Yo ബ്രോസ്...

1st part വന്നിട്ട് ഇപ്പൊൾ ഒന്നര മാസം ആകാറായി...ഇതുവരെ 2 part വന്നില്ല...കുറെ പേര് വന്നു ചോദിക്കുന്നുണ്ട് കുറെ പേര് വെയ്റ്റിംഗ് ആണ്...ഞാൻ ഇടാത്തത് മനപൂർവ്വം അല്ല...പകുതി എഴുതി കഴിഞ്ഞു....പിന്നെ എഴുതിയത് ഞാൻ ത്രിപ്തൻ അല്ലാഞൊണ്ട് delete ചെയ്തു....അത് കഴിഞ്ഞ് ഇതുവരെ എഴുതി തുടങ്ങാൻ പറ്റിയില്ല....ഞാൻ കാത്തിരുന്നതും പ്രതീക്ഷിക്കാഞതും ആയ കുറച്ച് പ്രശ്നങ്ങൾ വന്നു....ഒന്ന് വീണു പോയി...now back to bang...എത്രത്തോളം വിജയിക്കും എന്ന് അറിയില്ല...വൈകാതെ എഴുതി സബ്മിറ്റ് ചെയ്യാം...പിന്നെ ഞാൻ എഴുതിയ പകുതി ഇപ്പൊൾ ഇടണമെങ്കിൽ ഇടാം....but I'm not satisfied... തല ഇല്ലാത്ത ഉടല് പോലെ ആകും...എനിക്ക് മതിയെന്ന് തോന്നുന്നത് വരെ എഴുതി വൈകാതെ ഞാൻ theraam...വൈകിപ്പിക്കുന്നത് ക്ഷമ ചോദിക്കുന്നു...സ്നേഹം മാത്രം...പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നു...

With Love
the_meCh
?????

Astle • 03-07-2021 09:00

വെയ്റ്റിംഗ്

ജോർജ് • 02-07-2021 19:59

Mech
എന്തായി?? ??

The Mech • 04-07-2021 07:51

അച്ചായാ.....കുറച്ച് ദിവസം കൂടി....plz...

Dhamu • 01-07-2021 14:46

Bro next part eppozhann

The Mech • 04-07-2021 07:51

???

Blesson • 01-07-2021 09:43

ബ്രോ അടുത്ത പാർട്ട്‌ എന്നാ വരുന്നേ......?

The Mech • 04-07-2021 07:52

???

Tino • 30-06-2021 13:22

ബ്രോ ഈ സൈറ്റിലെ ഞാൻ ഒരു കഥ നോക്കിയിട്ട് കിട്ടുന്നില്ല ചേട്ടൻറെ കല്യാണ സമയത്ത് അത് ചേട്ടനെ കാണുന്നില്ല അവസാനം അനിയൻ കല്യാണം കഴിക്കാൻ വേണ്ടി ചെന്നപ്പോൾ പെണ്ണിനു സമ്മതമല്ല അവസാനം ഇവരെ രണ്ടുപേരുംകൂടി പോലീസ് പിടിക്കുന്നതും അതും അവരെ അവിടെ വച്ച് കല്യാണം നടക്കുന്നതാണ് ഇതിലെ നായകൻറെ എൻറെ അച്ഛൻറെ പേര് തമ്പുരാൻ എന്നാണ് എന്നാണ് മാഷേ ഇതിൻറെ കഥയുടെ പേര് ഒന്ന് പറഞ്ഞു തരാമോ

Tino • 30-06-2021 13:25

മാഷേ അവൻ പഠിക്കുന്ന സ്കൂളിൽ ടീച്ചറായിരുന്നു ടീച്ചറിനെ കുറെ ഗുണ്ടകളുടെ കൂടി റേപ്പ് ചെയ്യാൻ പോകുമ്പോൾ അപ്പോൾ ഇവൻ രക്ഷിക്കുന്ന

Ameer SJ • 30-06-2021 14:11

ദീപങ്ങൾ സാക്ഷി  kadakal.com

Astle • 01-07-2021 07:18

ദീപങ്ങൾ സാക്ഷി
Kadhakal. Com

Anu • 01-07-2021 09:05

Deepangal sakshi

Tino • 29-06-2021 11:18

എന്താണ് മാഷേ എത്ര ദിവസമായി ഒന്നു പോസ്റ്റ് മാഷേ

The Mech • 04-07-2021 07:53

Tino.....man kurachu divasam കൂടി....plz wait...

SAVE • 28-06-2021 17:06

Bro ennu varum

Tino • 26-06-2021 07:50

ബ്രോ എന്നാണ് അടുത്ത പാർട്ട് വരുന്നത് കട്ട വെയിറ്റിംഗ് ആണ്

The Mech • 24-06-2021 15:48

Man lover athu kuttettanu mail ayichu remove cheythu....aa oru story kittaan pala vazhiyum nokki....no reksha....Avante kayyilum copy illa....

The Mech • 24-06-2021 15:48

Reply to സിദ്ധാർഥൻ

സിദ്ധാർഥൻ • 25-06-2021 20:22

?? അപ്പൊ കിട്ടാൻ ഒരു വഴിയും  ഇല്ലാലെ

വേറെ ഒറ്റ platform പോലും ഇതിന്റെ copy പോലും ഇല്ലാ
ഇനി ഇത് ഓൻ  തന്നെ  repost ചെയ്യുവായിരിക്കും എന്ന് പ്രേതീക്ഷിക്കാം

Thanks bro for replying to me??

The Mech • 25-06-2021 23:18

Machane.....Avante kayyil ulla copiyum poyi....athu ini veendum ezhuthiyaale Kittu....pakshe veendum ezhuthu....that's impossible...

Robin • 24-06-2021 09:42

മുത്തേ അടുത്തമാസം കാണുമോ വെയിറ്റ് ചെയ്തു വെയിറ്റ് ചെയ്ത് മടുത്തു

The Mech • 24-06-2021 10:24

Theraam man....