Chapter Title : സീതാകാവ്യം 2 [Teena]
ഞാൻ ഉണ്ടല്ലോ ഇവിടെ നീ എന്തിനാ പേടിക്കുന്നത്.
ഡാ ആര്യ നീ കളികല്ലേ എന്തെങ്കിലും ആയ ജീവിതം പോകും.നീ മര്യാദക്ക് pills വാങ്ങി വാ
ഒന്ന് പോയെടി ഈ രാത്രി ഞാൻ എവിടെന്നു വാങ്ങന ...
ഡാ കളിക്കല്ലേ please
നീ എന്താ ഇങ്ങനെ നമ്മുടെ കൊച്ചിനെ ഞാൻ പൊന്നു പോലെ നോക്കില്ലേ നീ ഒന്ന് പെറ്റ് തന്നാ മതി
ഡാ ആര്യ എന്നെ ദേഷ്യം പിടിപ്പികല്ലെ
ഞാൻ സീരീസ് ആയി പറയാണ് നിന്നെ ലോഡ് ആക്കിയാൽ ഞാൻ നിന്നെ വിട്ടു പോകൊന്നും ഇല്ലടി.
ഡാ കോപ്പെ ഒന്നു നിർത്തു ഞാൻ സീരീസ് ആയി ആണ് പറയുന്നത് .നീ ഒന്ന് വാങ്ങി വാ .ഞാൻ google ചെയ്തപ്പോൾ 48 മണിക്കൂറിന് ഉള്ളിൽ കഴികണം എന്നാ ഇനി ആകെ 24 മണിക്കൂർ മാത്രം time ഒള്ളു
" ഇനിയും 24 മണിക്കൂർ ടൈം ഉണ്ടായിട്ടാണോ നീ ഇങ്ങനേ ടെൻഷൻ അടിക്കുന്നത് .നീ നാളെ ക്ലാസ്സിൽ പോണ വഴിക്ക് വെല്ലാ
മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങിക്കോ"
ആര്യ നീ എന്താ പറയുന്നത് ഞാൻ ഈ tablets ചോദിച്ചോണ്ട് പോയാൽ ആൾക്കാർ എന്താ വിചരിക്ക??
എന്ത് വിച്ചരികാൻ നിന്നെ ആരോ നന്നായി കളിച്ചു വിട്ടത്താണ് എന്ന് വിചാരിക്കും അത്ര തന്നെ
എൻ്റെ പൊന്നു മോനെ തമാശ നിർത്തു ഞാൻ ഒരു പെണ്ണല്ലേ എന്നെ ഞാൻ പോയാൽ ആൾക്കാരുടെ മുന്നിൽ നാണം കെടും .നീ നാളെ ക്ലാസ്സിൽ വെറുമ്പോൾ വാങ്ങി വാ. .
ഞാൻ വാങ്ങി വെര പക്ഷെ അതുകൊണ്ട് എനിക് എന്താ
💬 Comments
View all comments