Chapter Title : സീതാകാവ്യം [Teena]
മാത്രം എല്ലാ നിനക്ക് അവിടെ അതില്ല എന്ന പറയുന്നത്.
ആര്യ : എന്തില്ലാ എന്ന്?
കാവ്യ : penis ഇല്ലാ എന്ന് ( കാവ്യ അവൻ്റെ ചെവിയിൽ പതുകെ പറഞ്ഞു)
ആര്യ : എനികുണ്ടെല്ലും ഇല്ലേലും മറ്റുള്ളവർക്ക് എന്താ such a creep society
കാവ്യ: എടാ ചൂടവെല്ലട ഞാൻ ഞാൻ പറഞ്ഞു എന്നെ ഒള്ളു.
പിന്നെ അവർ പറയുന്നത് നിനക്ക് ഞങ്ങളെ പോലെ ആണെന്ന്
ആര്യ : ആണെല്ലും അല്ലേലും ഇവർകെന്ത
കാവ്യ : അപ്പോ അങ്ങനെ ആണോ
ആര്യ : ആണെന്ന് കൂട്ടിക്കോ
കാവ്യ : പക്ഷെ നിന്നെ കണ്ടാൽ തോന്നില്ല
ആര്യ : എന്ത് തോന്നില്ല എന്ന്
കാവ്യ : പക്ഷെ നിനക്ക് നെഞ്ചിലും ഒന്നും ഇല്ലല്ലോ
ആര്യ : നെഞ്ചിൽ എന്തില്ലാന്ന് ??
കാവ്യ : ഞങ്ങളെ പോലെ ബ്രെസ്റ്റ്
ആര്യ : അതിനു ഞാൻ എന്താ ചെയ്യേണ്ടേ തൂങ്ങി ചാവണോ???😡😡😡
കാവ്യ : നീ ചൂടാവല്ലേ , സോറി ഡാ നിനക്ക് വിശമമ്മം ആയോ ?
ആര്യ : എനിക് ഒരു വിഷമമ്മം ഇല്ല നീ ഒന്ന് പോയെ
കാവ്യ : അപ്പോ നിനക്ക് പിരീഡ് ഒക്കെ ആവുമോ?
ആര്യ : എൻ്റെ വായിൽ നിന്ന് കൊറിയൻ ഭാഷയിൽ പച്ച തെറി വിളിപ്പിക്കരുത്.
( അപ്പോഴേക്കും ബെൽ അടിച്ചിരുന്നു ആര്യ ദേഷ്യത്തോടെ ബുക്ക് എടുത്തോണ്ട് ക്ലാസിനു പുറത്തേക്ക് നടന്നു. കാവ്യയും അവൻ്റെ പിന്നാലെ നടന്നു .
എടാ നിക്കട പോക്കല്ലേ
ഡാ സോറി ഡാ
നിന്നെ വിശമിപ്പികാൻ പറഞ്ഞതല്ല
ഡാ
💬 Comments
View all comments