Chapter Title : സീതാകാവ്യം [Teena]
ഫ്ലാറ്റ്
സീത : ഇവടെ എത്രയാ വാടക വെരുന്നത് ഇതൊന്നും ഞങ്ങളെ കൊണ്ട് താങ്ങില്ല മോനേ
കാവ്യ: നീ വല്ല ചെറിയ ബജറ്റിൻ്റെ റൂം വല്ലോം ഉണ്ടേൽ പറ ആര്യ
ആര്യ : നിങ്ങളോട് ഞാൻ പൈസയുടെ കാര്യം വല്ലോം പറഞ്ഞോ. നിങ്ങൾക്ക് ഫ്ലാറ്റ് ഇഷ്ടപ്പെട്ടോ അത് പറ.
സീത : ഫ്ലാറ്റ് ഒക്കെ ഇഷ്ടപ്പെട്ടു പക്ഷെ പൈസ ആണ് പ്രഷ്ണം
ആര്യ: നിങ്ങളോട് പൈസയുടെ കാര്യം ഞാൻ പറഞ്ഞോ??? നിങ്ങള് അവിടെ താമിസിച്ചോ
വാടക ഒന്നും വേണ്ട .
കാവ്യ : ഡാ എന്തിനാട നിനക്ക് അതൊക്കെ ബുദ്ധിമുട്ടാവും.
ആര്യ : എനിക് ഒരു ബുദ്ധിമുട്ടും ഇല്ല .
സീത : ok ഞങൾ താമസിക്കാം പക്ഷെ ഫ്രീ ആയിട്ട് വേണ്ട നീ ചെറിയ ഒരു വാടക പറ .
കാവ്യ : എന്തായാലും ഫ്രീ ആയി ഞങൾ തമസിക്കില്ല
ആര്യ : ok എന്ന നിങ്ങള് ഇവിടെ കൊടുക്കുന്ന ഹോസ്റ്റൽ ഫീ എത്ര ആണോ അതിൻ്റെ പകുതി തന്നാൽ മതി .
കാവ്യ : അങ്ങനെ ആണേൽ കുഴപ്പം ഇല്ല .
സീത : എന്നാ ഞാൻ അച്ഛനെ വിളിച്ചു പറയാം ഞങൾ ഹോസ്റ്റലിൽ നിന്ന് മാറുകയാണെന്ന്.
ആര്യ : എന്ന അങ്ങനെ ആവട്ടെ.
അങ്ങനെ അവർ ആര്യയുടെ ഫ്ലാറ്റിലേക്ക് താമസം മാറി .ഹോസ്റ്റൽ വിട്ടപ്പോൾ അവർക്ക് വേണ്ടുവോളം സ്വതന്ത്രം കിട്ടി തുടങ്ങി .എല്ലാ ദിവസവും ഷോപ്പിംഗ് ,ആഴ്ചയിൽ സിനിമ കാണാൻ പോകാൻ .ഇടക് വെല്ല പബ്ബില്ലും പൊക്കും .മിക്കപ്പോഴും ആര്യ അവരുടെ ഒപ്പം
💬 Comments
View all comments