0%

Chapter Title : സീതാകാവ്യം [Teena]

Author : Kambikathakal Read All Parts 877

വേണ്ട ഞാൻ അവളെ ഹോസ്പിറ്റലിൽ കാണിച്ചിട്ട് തിരിച്ചു ക്ലാസ്സിൽ വരാം .
കാവ്യ : എന്നാ ഞാനും വരാം

ആര്യ : വേണ്ട നമ്മൾ മൂന്ന് പേരുംകൂടി പോയാൽ മിസ്സ് എന്തെങ്കിലും വിചാരിക്കും

കാവ്യ : എന്നാ നീ പോയിട്ട് വേഗം വാ
( ആര്യ പെട്ടെന്ന് തന്നെ കാർ എടുത്തു സീത താമസിക്കുന്ന ഫ്ലാറ്റിൽ എത്തി
ഡോർ ബെൽ അടിച്ചു . സീത അൽപ്പം വൈകി എങ്ങില്ലും
വാതിൽ തുറന്നു. അവളെ കണ്ടാൽ അറിയാം അവൾക് തിരെ
വെയ്യ .ആര്യ കയ്യ് അവളുടെ നെറ്റിയിൽ വെച്ച് നോക്കി പൊള്ളുന്ന ചൂട്
ആര്യ : നീ എന്തൊരു പനിയ ഇത്
സീത : അത്ര കുഴപ്പം ഒന്നുമില്ലട
ആര്യ : നീ വല്ലതും കഴിച്ചോ?
സീത : Swiggy യിൽ ഓർഡർ ചെയ്യാമെന്ന് കരുതി
ആര്യ : ഞാൻ നിനക്ക് വല്ലതും കഴികാൻ ഉണ്ടാകാം നീ റൂമിൽ പോയി കിടന്നോ
സീത : നീ എന്തിനാ വെറുതെ കഷ്ടപ്പെടുന്നത് ഞാൻ ഫുഡ് ഓർഡർ ചെയ്യാം.
ആര്യ : നീ പോയി കിടകാൻ നോക്ക് അധികം സംസാരം ഒന്നും വേണ്ട
സീത : എന്നാലും
ആര്യ : ഒരു എന്നാലും ഇല്ല നീ പോയി കിടക്കാൻ നോക്ക്

( ആര്യ കിച്ചണിൽ പോയി അവൾക്കൊരു സൂപ്പ് ഉണ്ടാക്കി കൊണ്ട് വന്നു
സീത കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ പോയപ്പോൾ അവള് അവനെ തടഞ്ഞു. അവൻ അവളോട് ചേർന്നിരുന്നു അവൾക് soup spoon ഇൽ കൊടുത്ത് അല്പ്പം കയ്പ്പ് തോന്നിയെങ്കിലും അവൻ

💬 Comments

View all comments