Chapter Title : സീതാകാവ്യം [Teena]
ആയി അവൻ അവളെ അടിമുടിയൊന്ന് നോകിപോയി എന്തൊരു ഭംഗി നല്ല ഗോതമ്പിൻ്റെ നിറം അവളുടെ തലയിൽ നിന്ന് മുലയിലൂടയും വെള്ളം വെള്ള തുള്ളികൾ നിലത്തേക്ക് വീഴുന്നു. പെട്ടെന്നാണ് അവൻ സോറി എന്ന് പറഞ്ഞു കൊണ്ട് റൂമിന് വെളിയിൽ പൊക്കുന്നു .
അവൻ ഭക്ഷണം dinning ടേബിളിൽ വെച്ച് കൊണ്ട് തിരിച്ചുപോയി .സീത വസ്ത്രം മാറി അവനെ എങ്ങനെ ചെയ്യുമെന്ന് ആലോചിച്ചു കൊണ്ട് പുറത്ത് ഇറങ്ങി പക്ഷെ അപ്പോളേക്കും അവൻ അവിടെന്നു പോയിയിരുന്നു.
(അടുത്ത ദിവസം സീത ക്ലാസ്സിൽ കാവ്യയുടെ ഒപ്പം വന്നപ്പോൾ സീത എങ്ങനെ ആര്യയെ ഫേസ് ചെയ്യുമെന്ന വിശമതിലായിരുന്നു .പക്ഷെ അവനു പതിവ് പോലെ തന്നെ ആണ് പെരുമാറിയത് . അന്ന് വൈകീട്ട് ആര്യ സീതയെയും കാവ്യയെയും ഒരു രാത്രി പുറത്ത് ഒരു ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കാമെന്ന് .
അങ്ങനെ അവർ മൂന്ന് പേരും പറഞ്ഞ ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ വെയിറ്റർ ഒരു പെട്ടി കൊണ്ട് വന്ന് കാവ്യയും സീതയും ആര്യയുടെ മുഖത്തേക്ക് നോക്കി 🤔
കാവ്യ : എന്താ ഇത് ആര്യഎന്ത ഈ പെട്ടിയിൽ കേക്ക് ആണോ ??
ആര്യ : it’s birthday cake .
കാവ്യ : ഇന്ന് നിൻ്റെ birthday ആണോ ??
ആര്യ : ഇന്ന് എൻ്റെ എല്ലാ സീതയുടെ birthday ആണ്
(ആര്യ ആപ്പെട്ടി പൊട്ടിച്ചു കേക്ക് പുറത്തേക്ക് വെച്ച് happy birthday സീതകുട്ടി.
സീതയുടെ കണ്ണുകൾ ആകെ നിറഞ്ഞു )
സീത : thanks dear എന്നാലും നിനക്ക് എങ്ങനെ അറിഞ്ഞു എൻ്റെ birthday
💬 Comments
View all comments