0%

Chapter Title : സീതാകാവ്യം [Teena]

Author : Kambikathakal Read All Parts 438

ആര്യ : സോറി പറയാൻ എന്താ ഉണ്ടായത്
കാവ്യ : ഇവൾ എന്ന് മിസിനോട് ആര്യ ഞങ്ങളുടെ ഒപ്പം ഇരിക്കുന്നത് comfortable എല്ലാ എന്ന് പറഞ്ഞില്ലേ അതിൽ ഇവൾക് ഒരു കുറ്റബോധം

ആര്യ : ഹേയ് ഞാൻ അതൊന്നും കാര്യമായി എടുത്തിരുന്നില്ല .
സീത : എന്നാലും സോറി

ആര്യ : it's okay
കാവ്യ : പിന്നെ ഞങ്ങളെ ഒപ്പം ഇരിക്കാം ഇനി മുതൽ
ആര്യ : ഏയ് അത് വേണ്ട , കൊറിയയിലൊക്കെ mixed ആയി ഇരിക്കുന്നത് കൊണ്ട് യാതൊരു പ്രശ്നം ഇല്ല പക്ഷെ ഇവിടെ ഇപ്പോളും ഒരുപാട് വർഷം പിന്നിലാ നമ്മുടെ ആളുകളുടെ ചിന്താഗതി .ഇനി ഞാൻ നിങ്ങളെ ഒപ്പം ഇരുന്നിട്ട് നിങ്ങൾ ഇനി ആരും മോശം പറയണ്ട.
കാവ്യ : അതൊന്നും വിഷയമല്ല ഈ ക്യാമ്പസ് ഒരു ലിംഗ സമത്വം ഉള്ള ഒരു കോളജ് ആണെന്ന പ്രിൻസിപ്പാൾ തന്നെ പറയുന്നത് .
സീത : പിന്നെ മിസ്സ് തന്നെ അര്യയോട് നങ്ങളുടെ ഒപ്പം ഇരിക്കാൻ പറഞ്ഞതല്ലേ .
ആര്യ : ok എന്നാൽ നാളെ മുതൽ നിങ്ങളെ ഒപ്പം ഇരിക്കാം

കാവ്യ : പിന്നെ ഒരു കാര്യം . അന്ന് എന്താ ബോയ്ഫ്രണ്ടിൻ്റെ കാര്യം എല്ലാവരുടെയും മുന്നിൽ വെച്ച് പറഞ്ഞത് ?
ആര്യ : അന്നു അഭിജിത്ത് ചോദിച്ചത് കൊണ്ട് പറഞ്ഞു എന്നൊള്ളൂ ,കൊറിയയിൽ ഇതൊക്കെ സാധാരണ കാര്യം ആണ്.

സീത : ആര്യ നിനക് ഇവിടത്തെ കാര്യങ്ങൾ .ഇവിടത്തെ ആളുകൾ ഇതൊക്കെ വലിയ എന്തോ തെറ്റ് പോലയകാണുന്നത് .

കാവ്യ : ഇങ്ങനെ ഉള്ള കാര്യങ്ങൾ ഇനിയെങ്കിലും ശ്രദ്ധിക്കണം

ആര്യ : താങ്ക്സ് ,ഞാൻ വന്നിട്ട് ഇപ്പൊ ഒരായ്ച കഴിഞ്ഞു നിങ്ങൾ മാത്രമാണ് എന്നോട് സംസാരിച്ചത്

സീത : എന്ന ഞങ്ങൾ പൊട്ടെ നാളെ കാണാം
(അവർ രണ്ടുപേരും പോയി , ആര്യക് ഒരുപാട് സന്തോഷമായി)
( Teenaalaxy@gmail.com)
അടുത്ത ദിവസം മുതൽ അവൻ അവരുടെ കൂടെ ഇരിക്കാൻ തുടങ്ങി അങ്ങനെ അവർ മൂന്ന് പേരും അടുത്ത ഫ്രണ്ട്സായി മാറി. ക്ലാസ്സിലെ

💬 Comments

View all comments