0%

Chapter Title : സീതാരാമം [Dr.Sexy]

Author : Kambikathakal Read All Parts 426

തന്നെ ടോപ് നേരെ ഇട്ടുകൊണ്ട് കമ്മൽ ശെരിയാക്കുന്നത് പോലെ കണ്ണാടിക്ക് മുമ്പിൽ നിന്നു.

"ഉള്ളിൽ ആരെങ്കിലും ഉണ്ടൊ?"

മൂത്രം ഒഴിക്കാൻ മുട്ടി പിടിച്ചു നിൽക്കാൻ കഴിയാത്തത് പോലെ കാല് വളച്ചു നിൽക്കുന്ന ആ പെൺകുട്ടി അവൾക്ക് നേരെ നോക്കികൊണ്ട് തിരക്കിയതും അവൾ ഒന്ന് ഞെട്ടി. അവളുടെ കണ്ണുകളിൽ വരച്ചിരുന്ന കണ്മഷി പറഞ്ഞിരുന്നു, നെറ്റിയിലെ സിന്ദൂരം മാഞ്ഞു തുടങ്ങിയിട്ടുണ്ട് മുടിയെല്ലാം ആകെ അലങ്കോലമായിരുന്നു.

"എന്താ?"

"അതിനാത്ത് ആരേലും ഉണ്ടോന്ന്? ഇതിന് ചെവിയും കേട്ടൂടെ"

"ഇല്ല... ആരും ഇല്ല "

അവളുടെ മറുപടി മുഴുവനായി കേൾക്കുക കൂടി ചെയ്യാതെ അവർ ഉള്ളിലേക്ക് പറഞ്ഞതും സീത ഇതെന്ത് കൂത്ത് എന്നത് പോലെ അവർക്ക് നേരെ ഒന്ന് തിരിഞ്ഞു നോക്കിയ ശേഷം വേഗം തന്നെ വസ്ത്രം എല്ലാം ശെരിയാക്കികൊണ്ട് ലിഫ്റ്റിൽ കയറി ഏഴാം നിലയിലേക്ക് പോയി.

ലിഫ്റ്റ് ചെന്ന് തുറന്നപ്പോൾ തന്നെ ഒരു തണുത്ത കാറ്റ് അവളുടെ മുഖത്തേക്ക് അടിച്ചു കൊണ്ടു. ശീതീകരിച്ച ആ മുറിയിലേക്ക് കാലെടുത്തു വെച്ചതും അവൾക്ക് വല്ലാത്ത ഒരു പരവേശം അനുഭവപ്പെട്ടു. വല്ലാത്ത ഒരു പേടി അവളെ പൊതിഞ്ഞു പിടിച്ചത് പോലെ ഒരു തോന്നൽ ആദ്യമായാണ് ഇത്ര വലിയ കമ്പനിയിലേക്ക് ഒക്കെ വന്നു കയറുന്നത് അതും എംഡിയുമായി നേരിട്ടുള്ള ഇന്റർവ്യൂ.

അവൾ ടെൻഷൻ അടിച്ചുകൊണ്ട് മുന്നോട്ട് ചുവടുകൾ വെച്ചു. അഞ്ചാറാളുകൾ അവിടെ കാത്തിരിക്കുന്നുണ്ട് അവരിൽ നാല് പെൺകുട്ടികളും ഒരു പുരുഹനുമാണ് ഉള്ളത് ആ കൂട്ടത്തിൽ ഒരാലാണല്ലോ താനും എന്ന ചിന്ത അവളെ കുഴപ്പിച്ചു. ഒടുവിൽ ധൈര്യം സംഭരിച്ചുകൊണ്ട് അവിടെ കണ്ട ഒരു ഒഴിഞ്ഞ കസേരയിലേക്ക് അവൾ ഇരിക്കാനായി മുതിർന്നതും

💬 Comments

View all comments