0%

Chapter Title : സീതായനം 2 [Mani Kuttan]

Author : Kambikathakal Read All Parts 212

പിടിക്കണില്ല. " എല്ലാം അതാത് സമയത്തു നടക്കും ഇക്കാ.. ഇക്കാടെ ഹൂറി അടുത്ത് തന്നെ ഇക്കാടെ മുന്നിൽ വരും".. "ഹ.. ഹ..മനൂ..അത് മ്മക്ക് പെരുത്ത് ഇഷ്ട്ടായിട്ടാ".. "അതിന് മ്മടെ വക ഇത് പിടിച്ചോ".. ചില്ലു ഭരണിക്ക് അകത്തുനിന്ന് ഒരു പാൽ പേട എടുത്ത് തന്നുകൊണ്ട്‌ ഇക്ക ചിരിച്ചു. മ്മടെ ഫേവറേറ്റ് ആണീ പേട. അജൂക്കക്ക് അതറിയാം. "ചേട്ടാ അവനു മാത്രമേ ഉള്ളൂ... എനിക്കില്ലേ"?ചോദിച്ചു കൊണ്ട് വിഷ്ണു കടന്നു വന്നു "ഇത് മനൂട്ടന്റെ സ്പെഷ്യലാ..ന്നാ അനക്കും പിടിച്ചോ ഒന്ന് ഇജ്ജ്‌ മനുന്റെ ഫ്രണ്ടല്ലേ".. ഇക്ക അവനും ഒരെണ്ണം കൊടുത്തു. "താങ്ക്സ് ചേട്ടാ" ... എനിക്കെതിരെയുള്ള ചെയറിൽ അവൻ ഇരുന്നു. "അവളു പോയോടാ" ? "ഹാ പോയി.. നമുക്കും പോയാലോ" ?. "അങ്ങിനെ ഇപ്പൊ നീ അവളുടെ പിന്നാലെ പോണ്ട..മര്യാദക്ക് ട്രീറ്റ് തന്നോണം." ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു "എടാ ട്രീറ്റോക്കെ തരാം ടൗണിൽ നിന്നു പോരെ" ? "അതൊന്നും വേണ്ട ഇവിടെന്ന് രണ്ടു ഷെയ്ക്ക് പറയ്‌ അതു മതി". ഷെയ്ക്ക് കുടിക്കുന്നതിന് ഇടയിൽ അവൻ ഒന്നും മിണ്ടുന്നില്ല . അമൃതയുടെ പുറകെ പോകാൻ സമ്മതിക്കാത്തത് കൊണ്ടാണെന്നു തോന്നുന്നു അവന്റെ മുഖഭാവം കണ്ടപ്പോ എനിക്ക് ചിരി വരുന്നുണ്ട് ഒരു മാതിരി ചെറിയ കുട്ടികളെ പോലെ മുഖം വീർപ്പിച്ചിരിക്കുകയാണ്. "ഇക്കാ കല്യാണം ശരിയായാൽ പറയണേ".... "അന്നോട് പറയാതിരിക്കോ മനോ .. എന്തായാലും പറഞ്ഞിരിക്കും.. ഹ..ഹ".. വിഷ്ണു കൊടുത്ത പൈസയുടെ ബാക്കി തിരിച്ചു കൊടുക്കുന്നതിനിടയിൽ ഇക്ക ചിരിച്ചു. തിരിച്ചു ടൗണിൽ എത്തുന്നതിനിടയിലും വിഷ്ണു എന്നോട് അധികമൊന്നും സംസാരിച്ചില്ല.ഞാനും ഒന്നും മിണ്ടാൻ പോയില്ല കാരണം ഞാൻ അധികം സംസാരിച്ചാൽ മെഡിക്കൽ സ്റ്റോറിലേക്ക് അവനും വരും . അതുപോലെ തന്നെ സംഭവിച്ചു ടൗണിലെത്തി മെഡിക്കൽ സ്റ്റോറിന് അടുത്തെത്തിയപ്പോൾ ഞാൻ അവനോട് ബൈക്ക് നിർത്താൻ പറഞ്ഞു .അവൻ നിർത്തി. "നീ ഇവിടെ നിൽക്ക് ഞാൻ ഗുളിക വാങ്ങിയിട്ട് വരാം". അവൻ ഒന്നു മൂളുക മാത്രം ചെയ്തു. കടയിലെത്തിയപ്പോൾ ആണ് രസം ഒരു ചേച്ചി മാത്രമേ അവിടെ ഉളളൂ. ഞാൻ ഇംഗ്ലീഷിലും മലയാളത്തിലുമായി തട്ടി മുട്ടി കാര്യം പറഞ്ഞു. "ഡോക്ടറെ

💬 Comments

View all comments