Chapter Title : സീതയുടെ പരിണാമം 1 ആദ്യ ചുവടുകള്‍ [Anup]
സീതയുടെ മുഖഭാവം ശ്രദ്ധിച്ചെങ്കിലും പ്രത്യേകിച്ചൊന്നും പിടികിട്ടിയില്ല... കഴിച്ചിട്ട് നേരെ മുകളില്‍ ബെഡ്രൂമിലേക്ക് പോയി.. കിച്ചു ജ്യോതിക്കൊപ്പമാണ് ഉറക്കം. അവരുടെ ഒപ്പം കുറച്ചു നേരം കിടന്ന് കിച്ചുവിനെ ഉറക്കിയശേഷമേ സീത മുറിയിലെത്തൂ.
പത്തരകഴിഞ്ഞാണ് സീത വന്നത്.. ഡ്രസ്സിംഗ് റൂമിലേക്കു കയറി വീട്ടുവസ്ത്രം മാറി നൈറ്റ് ഡ്രസ്സ് ഇട്ട് തിരികെ വന്നു കട്ടിലില്‍ കയറിക്കിടന്നു.. വിനോദ് മൊബൈലില്‍ എന്തോ കുത്തിക്കൊണ്ട് കിടക്കുകയായിരുന്നു...
“എന്താ ഇന്നത്തെ ഫാന്‍റസി??”
സീതയുടെ ശബ്ദം.. ലവള് ചൊറിയാനുള്ള വരവാണെന്ന് തോന്നുന്നു. പ്രതിരോധിക്കാന്‍ തയ്യാറെടുത്തുകൊണ്ട് വിനോദ് തിരിഞ്ഞു നോക്കി..
അത്ഭുതം!!! അവളുടെ മുഖത്തൊരു കള്ളച്ചിരി.. ഒരൊറ്റ നിമിഷത്തില്‍ നെഞ്ചില്‍ നിന്നും ഒരു കല്ലിറക്കി വെച്ചതുപോലെ തോന്നി....
"ഹോ!! ആശ്വാസം.. ഞാനോര്‍ത്തു കലിപ്പിലാണെന്ന്..."
"ഉം... കുറച്ചു കലിപ്പില്‍ ആയിരുന്നു രാവിലെ പോയപ്പോള്‍..."
"ഓഹോ... പിന്നെ എന്ത് സംഭവിച്ചു??" അവളേ തന്‍റെടുത്തേക്ക് ചേര്‍ത്തുകൊണ്ട് വിനോദ് തിരക്കി..
“പിന്നെ ചിന്തിച്ചപ്പോ അത്രക്കങ്ങു കലിക്കേണ്ട കാര്യമില്ലെന്ന് തോന്നി...” അവന്‍റെ നെഞ്ചിലേക്ക് ചാഞ്ഞുകൊണ്ട് സീത പറഞ്ഞു...
"താങ്ക് ഗോഡ്!!! ഞാനോര്‍ത്തു ഇന്നിവിടെ ഇടിനാശോം വെള്ളപ്പോക്കോം ആരിക്കുമെന്ന് ".. വിനോദ് അവളേ ചേര്‍ത്തു പിടിച്ചു..
" ഈ അസുഖം എട്ടന് മാത്രമല്ല, വേറെ ഒരുപാടാണുങ്ങള്‍ക്കും ഉള്ളതാണെന്ന് മനസ്സിലായി... സോ.. ഇറ്റ് സീംസ് ഓക്കെ..."
"ഓ.. ഈ ന്യൂസ് എവിടുന്നു കിട്ടി??" വിനോദിന് ആകാംക്ഷയായി...
"അത് വിട്.. ഞാന്‍ പറയൂല്ലാ... " സീത ചിരിച്ചു...
വിനോദവളെ കെട്ടിപ്പിടിച്ചു നെറ്റിയില്‍ ഒരു മുത്തം കൊടുത്തു...
"താങ്ക്സ് ഡീ.. താങ്ക്സ് ഫോര്‍ അണ്ടര്‍സ്റ്റാന്റിംഗ് മീ..."
"ഉം... ഫാന്‍റസിയില്‍ നമുക്ക് എന്തും ആവാം... പക്ഷേ അതിനപ്പുറത്ത് ഒന്നിനും ഞാന്‍ ഇല്ല... ഒക്കേ??"
💬 Comments
View all comments