Chapter Title : സീതയുടെ പരിണാമം 11 [Anup]
ഇറ്റ്... ആദ്യം ചാറ്റ് മതി... കാരണം സൌണ്ട് കേട്ടാല്‍ ആള്‍ക്കെന്നെ മനസ്സിലാവും... ഇനി നമ്മള്‍ പ്ലാന്‍ ഉപേക്ഷിക്കുകയാണെങ്കില്‍, ദെന്‍ ഐ വിഷ് ടു റിമൈന്‍ അനോണിമസ്................."
വിനോദ് അത് വായിച്ചശേഷം മുഖമുയര്‍ത്തി.. സീത ആകാംക്ഷയോടെ അവന്‍റെ മുഖത്തേക്കു നോക്കി ഇരിക്കുകയായിരുന്നു.... സീതയുടെ ആകാംക്ഷ മനസ്സിലാക്കിയ അവന്‍ അവളേ ചൊറിയാനായി മനപ്പൂര്‍വ്വം കുറച്ചു നേരം ഒന്നും മിണ്ടിയില്ല.....
"എന്താ ഞാന്‍ പറയണ്ടേ??....." സഹികെട്ട സീത ഒടുക്കം സ്വരമുയര്‍ത്തി...
അവളുടെ സ്വരത്തിലെ അക്ഷമ മനസ്സിലാക്കിയ വിനോദ് ചിരിച്ചുപോയി... സീത ചമ്മി...
"ഇന്ന് രാത്രി പത്തുമണിക്ക് ഞാന്‍ ലേശം ഫ്രീയാണ്... അന്നേരം വേണോങ്കി ചാറ്റ് ചെയ്യാം.........." വിനോദ് വെയിറ്റ് ഇട്ടു പറഞ്ഞു...
"വോ!!... എനിക്ക് നിര്‍ബന്ധമൊന്നും ഇല്ലായെ!!...." സീത കള്ളപ്പിണക്കം ഭാവിച്ച് എഴുന്നേറ്റു...
"അത് മുഖത്തു നോക്കിയാല്‍ അറിയാം...." കൈ കഴുകാന്‍ എണീറ്റുകൊണ്ട് വിനോദ് തിരിച്ചടിച്ചു....
സീത കൂടുതല്‍ ഒന്നും പറയാതെ ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് പോയി...
.....................................
അടുക്കള ഒതുക്കിയശേഷം സീത വന്നപ്പോഴും വിനോദ് ലിവിംഗ് റൂമില്‍ സോഫയില്‍ ഇരിപ്പുണ്ട്...
"കിടക്കാന്‍ പോയില്ലേ??...." സീത ചോദിച്ചു...
"ചാറ്റിംഗ് ഇവിടെ ഇരുന്നാവാം എന്ന് കരുതി...." വിനോദ് പറഞ്ഞു...
"ഓ.. ആയിക്കോട്ടെ...." സീത അവളുടെ ഫോണെടുത്ത് വാട്സ് ആപ് തുറന്നു.... വിനോദ് ഫോണിലേക്ക് നോക്കി... അതില്‍ സേവ് ചെയ്തിരിക്കുന്ന പേര്‍ എന്താണെന്ന് ആയിരുന്നു അവന്‍റെ ശ്രദ്ധ...
"മാസ്റ്റര്‍"...... അതായിരുന്നു അവള്‍ സേവ് ചെയ്തിരുന്ന പേര്... അതുകണ്ട വിനോദിന്‍റെ ചുണ്ടില്‍ ഒരു ചെറുചിരി വിടര്‍ന്നു...
വിനോദ് ചിരിച്ചത് സീതയുടെ ശ്രദ്ധയില്‍ പെട്ടു....
"അങ്ങനെ വിളിക്കാനെ പെര്‍മിഷന്‍ ഉള്ളൂ...." സീത ലേശം ചമ്മലില്‍ ചിരിച്ചുകൊണ്ട് പറഞ്ഞു...
അടിപൊളി....
💬 Comments
View all comments