പ്രിയ അനുപ്,
സമയമെടുത്ത്, കാച്ചി കുറുക്കിയ പാല്പായസം തന്നെ ആയിരിക്കും താങ്കൾ ആരാധകർക്ക് മുൻപിൽ വിളമ്പാൻ പോകുന്നത് എന്ന് പൂർണ വിശ്വാസമുണ്ട്.
മുകളിൽ കാണുന്ന comments ഇതിൽ എഴുതിയവരുടെയും, ഒട്ടേറെ എഴുതാത്തവരുടെയും മനോഭാവത്തിന്റെ ബഹിസ്ഫുരണമാണ് / ആഗ്രഹമാണ്. നിവൃത്തിച്ചു തരണം.
അമൻ അഹങ്കാരത്തോടെ ഇറങ്ങി പോകരുത്.
സീതയുടെയും വിനോദിന്റെയും (അവൻ ഒരു ഒന്നാം തരം pervert ആണെങ്കിലും കൂടി! ) റിലേഷൻ ശിഥിലമാകാതെ ഇരിക്കട്ടെ.
എല്ലാം കഴിഞ്ഞു പോകുമ്പോൾ ഇനി കാണില്ല ഗുഡ് ബൈ എന്ന് പറഞ്ഞു അമനെ ഞെട്ടിക്കണം