സീതയുടെ പരിണാമം 12 [Anup]

📝 Ongoing

👁 813851 views ❤ 2715 likes 💬 236 comments

സീതയുടെ പരിണാമം 12 Seethayude Parinaamam Part 12 | Author : Anup | Previous Parts

സബ്മിഷന്‍ ഫാന്റ്സി രണ്ടാം ഭാഗം.

പ്രിയരേ...

അപ്പ്രതീക്ഷിതമായി കിട്ടിയ ഒരു പണിയില്‍ വീണുപോയി... നല്ല കിടുക്കാച്ചി പണിയായിരുന്നു... ഓപ്പറേഷന്‍ തീയേറ്ററിലെ ഡോക്ടര്‍മാരേക്കൊണ്ട്  നാലു മണിക്കൂറോളം പണിയെടുപ്പിച്ചു.. പിന്നെ കുറച്ചു നാള്‍ ഇന്‍റന്‍സീവ് കെയര്‍ യൂണിറ്റിലും ആശുപത്രിയിലും വാസം... ഇപ്പോഴും പൂര്‍ണ്ണമായും സ്വന്തം കാലില്‍ നില്‍ക്കുവാനുള്ള ലെവലില്‍ എത്തിയിട്ടില്ല... ഇതിനിടയില്‍ സീതക്കുട്ടിയെ ഗൌനിക്കുവാന്‍ കഴിഞ്ഞില്ല... ക്ഷമിക്കണം... അവസ്ഥ അതായിരുന്നു...

നേരത്തേ എഴുതി വെച്ചത് പലവട്ടം തിരുത്തിയെഴുതി തൃപ്തിയാവുമ്പോ മാത്രം പ്രസിദ്ധീകരിക്കുകയാണ് എന്‍റെ ശൈലി...  അതിന് ഇത്തവണ എത്രത്തോളം കഴിഞ്ഞു എന്നെനിക്ക് അറിയില്ല.. എങ്കിലും, എഴുതിവെച്ച ചട്ടക്കൂടിനുള്ളില്‍ നിന്നു തന്നെയായിരിക്കും കഥയും സീതക്കുട്ടിയും പരിണമിക്കുക... ആരൊക്കെ എന്തൊക്കെ കമന്‍റുകള്‍ എഴുതിയാലും, അതില്‍ ഞാന്‍ ഒരു മാറ്റവും വരുത്തുകയില്ല....

മറ്റൊരുകാര്യം, നേരത്തേ പലരും സ്നേഹിച്ച, സോഫ്റ്റ്‌ ആയുള്ള സീതക്കുട്ടിയെ ഇനിയും പ്രതീക്ഷിക്കരുത്... അവള്‍ ഓരോ അനുഭവത്തിലും മാറ്റം കൈവരിക്കുകയാണ്... അതാണല്ലോ ഈ കഥയുടെ സാരം....

പുതിയ വായനക്കാര്‍ കഴിയുമെങ്കില്‍ പഴയ ഭാഗങ്ങള്‍ വായിച്ച ശേഷം വരിക... കഥാപാത്രങ്ങള്‍ ഇതുവരെ നടന്ന വഴികള്‍ അറിയാതെ അവരെ മനസ്സിലാക്കാന്‍ കഴ

📚 Chapters

1 published

Related Stories

💬 Comments

View all comments