0%

Chapter Title : സീതയുടെ പരിണാമം 13 [Anup]

Author : Kambikathakal Read All Parts 16.4K

..” അമൻ ആരോടൊ സംസാരിച്ചു കൊണ്ട് വിനോദിനോട് ഇരിക്കാൻ  പറഞ്ഞു..

വിനോദിന് ലേശം നീരസം തോന്നി.. മുകളിൽ വരുമ്പോ നല്ല സീൻ ഒരെണ്ണം പ്രതീക്ഷിച്ചാണ് വന്നത്.. ഒന്നുമുണ്ടായില്ല.. ഹും!!!..

വിനോദ്  അമന് അഭിമുഖമായി ഒരു ചെയറില് ഇരുന്നു.. നല്ല വലിപ്പമുള്ള റൂം.. വിശാലമായ മേശയും കസേരകളും, കൂടാതെ മുറിയുടെ മൂലക്കായി  L - ആകൃതിയിൽ  ഉള്ള ഒരു വലിയ ലെതർ സോഫയും ഉണ്ട്..

മേശപ്പുറത്ത് ഒരു ചെറിയ കപ്പിൽ  ഒരു ഇൻഡോർ പ്ലാന്റ്.. കണ്ടാൽ  പ്ലാസ്റ്റിക് ആണെന്ന് തോന്നും.. വിനോദ് അതിന്റെ ഭംഗി നോക്കിയിരുന്നു..

അമൻ സംസാരം തുടരുകയാണ്.. വിനോദ് വാച്ചിൽ സംശയം നോക്കി.. പത്തര കഴിഞ്ഞിരിക്കുന്നു....

“അച്ഛാ തോ  വോ അക്കൌണ്ട് ഡീറ്റെയിൽസ് ഭേജ്  ദോ.. ഓർ  ഷിപ്പിംഗ് കീ തെയാരി ഭി കരോ..ഓക്കേ  ബൈ..” അമൻ ഫോൺ വെച്ചു ..

“ഫാക്ടറീൽ ഒന്നു വിളിച്ചതാ.. കിട്ടിയ സമയത്ത് കുറച്ചു ജോലികൾ അങ്ങ് തീർത്തേക്കാം  എന്ന് കരുതി.. ഹി ഹി..” അമൻ ചിരിച്ചു..

“ഓ നടക്കട്ടെ.. സീതയെവിടെ ?.. ” വിനോദ് ചോദിച്ചു ..

“ഇപ്പ വരും.. അത് പോട്ടേ.. പുറത്തു നിന്നു നോക്കിയാൽ  എന്തേലും കാണാൻ പറ്റുമോ??.. അമന്‍ ചോദിച്ചു...

"ഇല്ല..... യൂ വേര്‍ റൈറ്റ്..... എന്തൊക്കെയാ ഇന്നത്തെ പ്ലാൻസ്?.. : വിനോദിന് അതറിയാൻ  ആയിരുന്നു തിടുക്കം..

“അതോ?.... പറയാം.. കുറച്ചു വർക്ക്  ഔട്ട്സ് അവളെക്കൊണ്ട് തുണിയില്ലാതെ ചെയ്യിക്കണം..... പഴയൊരു മോഹം.....” അമൻ പറഞ്ഞു..

“ഉം.. ഹോട്ട്.. നടക്കട്ടെ....” വിനോദ് ചിരിച്ചു...

"ദാ.. ഇത് കൈയ്യിൽ വെച്ചോ.......”. അമന്‍ പോക്കറ്റില്‍ നിന്നും ഒരു ചെറിയ

💬 Comments

View all comments