0%

Chapter Title : സീതയുടെ പരിണാമം 13 [Anup]

Author : Kambikathakal Read All Parts 7701

അവർക്കരികിലേക്ക് ചെന്നു...

“ഇറങ്ങുവാന്നോ??.....” കിളവൻ  ഭയഭക്തിബഹുമാനങ്ങളോടെ അമനോട് ചോദിച്ചു.... കളി എങ്ങനെ ഉണ്ടായിരുന്നു സാറേ എന്ന ചോദ്യം വിനോദിനെ നോക്കിയ അയാളുടെ കണ്ണുകളിൽ ഒളിച്ചു കിടപ്പുണ്ടായിരുന്നു....

“ഉം..... “ അമൻ താക്കോൽ കൂട്ടം അയാളെ എൽപ്പിച്ചു .... അയാൾ അത് വാങ്ങി..

നല്ല വെയിൽ ഉണ്ടായിരുന്നു.. വിനോദ് ദൂരെ മാറ്റി പാർക്ക് ചെയ്തിരുന്ന കാർ  എടുക്കാൻ വേണ്ടി നടന്നു.. അമനും സീതയും ഗേറ്റിനരികിൽ ഉള്ള വൈൽഡ് ചെറി മരത്തിന്റെ തണലിലേക്ക് മാറി നിന്നു.. സെക്യൂരിറ്റിയും അവരുടെ കൂടെ ചെന്നു...

കൃത്യം സമയത്താണ് ഒരു വെള്ള ആക്ടീവ അവർക്കരികിൽ  വന്നു നിന്നത്.... ഹെൽമറ്റ് മാറ്റി ആളുടെ മുഖം കണ്ടപ്പോൾ സീതയുടെ നെഞ്ചിടിച്ചു..

സാറാമ്മ!!!!!!!

സീതയുടെയും സിനിയുടെയും കൂടെ ജിമ്മിൽ വരുന്ന സാറാമ്മ ഗോസിപ്പിന്റെ രാജ്ഞിയാണെന്ന് പറയാം....  അമനും സീതയും ഒരുമിച്ചു നിൽക്കുന്നത് റോഡിൽ കൂടി പോയ കക്ഷി കണ്ടു.... സംഗതി എന്തോ ചുറ്റിക്കളിയാണെന്ന് ഉറപ്പിച്ച സാറാമ്മ കള്ളം കൈയ്യോടെ പിടിക്കപ്പെടുമ്പോൾ  ഉള്ള അവരുടെ പരിഭ്രമം കാണാന് വേണ്ടിയാണ് അവിടേക്ക് വന്നത്..  വരും ദിവസങ്ങളിൽ അടിച്ചിറക്കാനുള്ള വാർത്ത കിട്ടിയതിന്റെ സന്തോഷത്തിൽ ആയിരുന്നു കക്ഷി....

“ഹായ്..... ഇതെന്താ ഇവിടെ??..... രണ്ടാളും ഉണ്ടല്ലോ???......” സാറാമ്മയുടെ തവളക്കണ്ണുകൾ തിളങ്ങി.....

സീത ഒട്ടൊന്നു പരിഭ്രമിച്ചു എന്നതാണ് സത്യം, എങ്കിലും അത് മുഖത്തേക്ക് വരാതെ പിടിച്ചു നിറുത്താൻ  അവൾക്ക് കഴിഞ്ഞു.... എങ്കിലും എന്തു മറുപടി നല്കും എന്നവൾക്കു പിടി കിട്ടിയില്ല....

”ഹൈ ചേച്ചീ..... ഇതെന്താ ഇവിടെ??......” പെട്ടെന്ന് അങ്ങനെ പറയാനാണ് അവൾക്ക് തോന്നിയത്...

“ആങ്ങളെടെ വീട് ഇവിടടുത്താ.. ചുമ്മാ ഒന്ന്  അവിടം വരെ പോയതാ...... നിങ്ങൾ എന്താ ഇവിടെ??.....” സാറാമ്മ പിടിവിടാതെ ചോദിച്ചു....

അപ്പോഴാണ് വിനോദ് കാറുമായി അവർക്കരികിൽ എത്തിയത്.... വിനോദിനെ കണ്ടപ്പോൾ സാറാമ്മയുടെ മുഖം മങ്ങി..... കെട്ടിയവനും കൂടെ ഉണ്ടല്ലോ?.. അപ്പോ അവിഹിതത്തിന്റെ സ്കോപ്പ് പോയി....

“വിനോദിന്റെ റിസോർട്ടിൽ ഒരു ഹെൽത്ത് ക്ലബ് ചെയ്യുന്നുണ്ട്.. നമ്മുടെ പുതിയ പ്രോഡക്റ്റ്സ് ഒന്നു കാണിച്ച് ഇംപ്രെസ് ചെയ്യിക്കാം എന്ന് കരുതി........... മാഡം ഫ്രീയായത്കൊണ്ട് ഹസ്ബന്റിനൊപ്പം പോന്നു.. ” അമൻ പറഞ്ഞു....

ഇത് കേട്ടു നിന്ന സെക്യൂരിറ്റിച്ചേട്ടന്റെ മുഖം വിവർണ്ണമായി.. ഹസ്ബൻഡ്ഡോ??.............

💬 Comments

View all comments