Chapter Title : സീതയുടെ പരിണാമം 13 [Anup]
ഇഷ്ടമാണോ ഹരിയെ??....” വിനോദ് ചോദിച്ചു...
“ഉം...... ഏട്ടന് ഇപ്പോ എനിക്കുള്ള ആഗ്രഹം എന്താണെന്ന് അറിയാമോ??.....” സീത ചോദിച്ചു....
“പറ മുത്തേ??...” വിനോദ് അവളെ പ്രോൽസാഹിപ്പിച്ചു....
“എനിക്ക് അവനെ പ്രണയിക്കണം..... കൊതി തീരെ.... ലൈക് എ ടീനേജർ ......” സീത വിടർന്ന മിഴികളോടെ പറഞ്ഞു....
“അതിനെന്താ??.... നീ ധൈര്യമായിട്ട് പ്രണയിച്ചോ...... ഞാനുണ്ട് കൂടെ....”
“കോഴ്സ് കഴിഞ്ഞാൽ ക്യാനഡക്കോ ന്യൂസിലാൻഡിനോ മൈഗ്രേറ്റ് ചെയ്യാനാ അവന്റെ പ്ലാൻ... സോ.. ഇനി ഒരു ഒന്നൊന്നര വർഷം അവൻ ഇവിടെ ഉണ്ടാവും..... അതു വരെ ഞാൻ അവനെ കൊതി തീരെ പ്രണയിക്കും.....”
“നീ പൊളിക്ക് മുത്തേ..... നോ പ്രോബ്ലം....”
“അവൻ ഇവിടുന്നു പോയിക്കഴിഞ്ഞാൽ പിന്നെ നോ മോർ റിലേഷൻസ്... അതോട് കൂടി നമ്മൾ ഈ പരിപാടികൾ എല്ലാം കംപ്ലീറ്റായും സ്റ്റോപ്പ് ചെയ്യും....” സീത തുടർന്നു...
“ഓക്കേ...” ലേശം നിരാശ തോന്നിയെങ്കിലും വിനോദ് അതും സമ്മതിച്ചു....
“ഇനി തമ്മിൽ കാണുമ്പോ ഞാൻ അവനോട് ഇക്കാര്യം എല്ലാം പറഞ്ഞു സമ്മതിപ്പിക്കും.. ഓക്കേ??....” സീത ചോദിച്ചു....
“അപ്പോ ബെന്നി??....” വിനോദ് ചോദിച്ചു.. ഫോർ സം എന്ന ആഗ്രഹം അവന്റെ മനസ്സിൽ കയറിക്കഴിഞ്ഞിരുന്നു.....
“അത് ഞാൻ ഒന്ന് ആലോചിക്കട്ടെ.... പിന്നെ എന്റെ കാമുകന്റെ അനുവാദവും കൂടി വാങ്ങണമല്ലോ??...” സീത ചിരിച്ചു....
“ആയിക്കോട്ടെ.... ഇനി എന്നത്തേക്കാ മീറ്റ് ചെയ്യാൻ പ്ലാൻ ഇടുന്നനെ??....” വിനോദ് ചോദിച്ചു....
“എന്തായാലും ഇനി കുറച്ചു നാൾ കഴിഞ്ഞിട്ടേയുള്ളൂ... ഞാൻ ഏട്ടനോട് പറയാം....”
“ആയിക്കോട്ടെ...... “ വിനോദ് പറഞ്ഞു....
“ചെക്കൻ കുറേ ആഗ്രഹങ്ങൾ ഒക്കെ എന്നോടു പറഞ്ഞിട്ടുണ്ട്.. ഹി ഹി....”
“എന്തൊക്കെയാ?.. നടത്തിക്കൊടുക്കാവുന്നതാണോ ??........” വിനോദിന് ഉത്സാഹമായി.....
“ഹി
💬 Comments
View all comments