0%

Chapter Title : സീതയുടെ പരിണാമം 13 [Anup]

Author : Kambikathakal Read All Parts 16.4K

അതിന്റെ ഒരു സുഖം.......” വിനോദ്  തുറന്നു പറഞ്ഞു.. ആവശ്യക്കാരന് ഔചിത്യം വേണ്ടെന്നല്ലേ??

“അത് ശരിയാ.... നിങ്ങള്  നോക്കിയിരിക്കുമ്പോ തന്നെയാണ് സുഖം.....” അമനും സമ്മതിച്ചു പിന്നെ കുനിഞ്ഞു സീതയോടായി പറഞ്ഞു....

“മതി.... എണീറ്റു പോരെ...”

മേശക്കടിയില് ഒരു അനക്കം ..  സീത ഒരു ചമ്മിയ ചിരിയുമായി മേശക്കടിയില് നിന്നും പതുക്കെ പൊങ്ങി വന്നു..  അവൾ മേശയുടെ വശം ചേർന്നു നിന്നു.. ഊരിപ്പിടിച്ച വസ്ത്രങ്ങൾ  കൊണ്ട് അവൾ മാറു മറച്ചിരുന്നു.. കഴുത്തിൽ അണിഞ്ഞിരിക്കുന്ന  സ്ലേവ് കോളറും  താലിമാലയും, വളകളും വലം കാൽവണ്ണയിലെ  സ്വർണ്ണ നൂലും ഒഴിച്ചാൽ അവൾ പൂർണ്ണ നഗ്നയായിരുന്നു....

“ഡീ......” ചെയിനിന്റെ അറ്റത്തു പിടിച്ചു കൊണ്ട് അമൻ സീതയെ വിളിച്ചു....

“മാസ്റ്റർ ??...........” സീത വിളികേട്ടു ...... അടിമക്കളി തുടങ്ങിക്കോളൂ, ഞാൻ  കാത്തിരിക്കുന്നു എന്ന സൂചനയുണ്ടായിരുന്നു അവളുടെ മാസ്റ്റർ വിളിയിൽ...............

“തുണിയൊക്കെ കൊണ്ടുപോയി മടക്കി ആ കസേരയിൽ ഇട്ടിട്ട്  വേഗം വാ.. നിനക്ക് ഇനീം കൊറേ പണിയുള്ളതാ.. “ സീതയുടെ ചന്തിക്ക് ഒരു ചെറിയ അടി കൊടുത്ത ശേഷം അമൻ അവളെ തള്ളി വിട്ടു..

നടന്നു പോകുന്ന സീതയുടെ നഗ്നമായ പുറവടിവ് നോക്കിയിരുന്നു വിനോദ്.. ചന്തി ഒരുവശം ചെറുതായി ചുവന്നിട്ടുണ്ട്... രാവിലേ അമൻ രണ്ടു പൊട്ടിച്ചിട്ടുണ്ടെന്ന് തോന്നുന്നു..

അമൻ ചൂണ്ടിക്കാണിച്ച കസേരയിൽ തന്റെ വസ്ത്രങ്ങൾ അവൾ ഓരോന്നായി മടക്കി വെച്ചു.. ആദ്യം ജീൻസ്, അതിനു മുകളിൽ പാന്റി, ബ്രാ, പിന്നെ ഏറ്റവും മുകളിൽ ടീ ഷർട്ടും..

“വെച്ചു മാസ്റ്റർ .......” സീത തിരിഞ്ഞു നടന്ന്  ക്യാബിൻ  വാതിലിന്റെ അരികിൽ വന്നു നിന്നു...... അവൾ അപ്പോഴും ഒരു കൈ മാറിന്

💬 Comments

View all comments