Chapter Title : സീതയുടെ പരിണാമം 14 [Anup]
അനുസരിക്കണം....” ഹരിയും കണ്ടീഷൻ വെച്ചു...
“ഓക്കേ...” സീത സമ്മതിച്ചു....
“പ്രൊമിസ് ചെയ്യ്.....”
“പ്രൊമിസ്......”
“എങ്കിൽ ഡ്രസ് മുഴുവനും ഊരിക്കളഞ്ഞു മലർന്നു കിടന്നിട്ട് എന്നേ ഫോൺ വിളിക്ക്.... താമസിക്കല്ലേ പ്ലീസ്....”
“അയ്യേ.... അതൊക്കെ വേണോ??..... “ സീതയുടെ ചോദ്യം....
“ചേച്ചീ പ്രൊമിസ് തെറ്റിച്ചാ പിന്നെ നമ്മള് തമ്മിൽ ഒരിക്കലും കാണില്ല ട്ടോ?....” ഹരി സീരിയസ് ആയി...
“അയ്യോ.... അതൊന്നും വേണ്ട പൊന്നേ.... ഞാൻ രണ്ടു മിനിറ്റിൽ വിളിക്കാം.....”
“ശരി....” ഹരി ഫോൺ കട്ട് ചെയ്തു....
ഫോൺ സെക്സ്!!!!.............. ടീനേജ് ലവേഴ്സ് ചെയ്യുന്നകാര്യം വായിച്ചിട്ടുണ്ട്.... ഒന്നു രണ്ടെണ്ണം വോയിസ് റെക്കോഡിങ് കേട്ടിട്ടും ഉണ്ട്.... ആദ്യമായി ചെയ്യാൻ പോകുന്നു....
സീതയുടെ ദേഹമാസകലം തരിക്കുന്നുണ്ടായിരുന്നു..... ഒരു നിമിഷം അവൾ എന്തു ചെയ്യണം എന്നാലോചിച്ചു നിന്നു...
വസ്ത്രം അഴിക്കാൻ അവൾക്ക് ചെറിയ മടി തോന്നി.... ഡ്രസ്സ് അഴിച്ചാലും ഇല്ലെങ്കിലും ഹരി അറിയാൻ പോകുന്നില്ല....
എങ്കിലും!!!......
വേണ്ട..... ചെയ്യുകയാണെങ്കിൽ അതു പൂർണമായിട്ടു തന്നേ ആവട്ടെ..... അവൾ തീരുമാനം എടുത്തു...
അവൾ ഫോൺ എടുത്ത് വാടസാപ്പിൽ വിനോദിന്റെ പ്രൊഫൈൽ നോക്കി.... ആൾ ഓൺലൈൻ ആണ്....
“വിൽ ബീ എ ലിറ്റിൽ മോർ ലേറ്റ്....” അവൾ ഒരു മെസേജ് ഇട്ടു.. കൂട്ടത്തിൽ ഒരു ചമ്മിയ ഇമോജീം...
“ബിസി??....” പെട്ടെന്ന് തന്നേ മറുപടി വന്നു.... അതിനൊപ്പവും ഉണ്ടായിരുന്നു ഒരു ഇമോജി.... ഒരുകണ്ണിറുക്കിയുള്ളചിരി...
“ഹി ഹി.... “ അവൾ അതേ ഇമോജി ചേർത്ത് തിരിച്ച് അയച്ചു....
“എൻജോയ്..... “ വിനോട് മറുപടി നല്കി.... കൂട്ടത്തിൽ ഒരു തംപ്സപ്പുമുണ്ടായിരുന്നു....
ഹരി പറഞ്ഞത് സത്യം തന്നേ.... ഏട്ടന് കാര്യം പിടികിട്ടി.... സീത സ്വയം പറഞ്ഞു...
💬 Comments
View all comments