Chapter Title : സീതയുടെ പരിണാമം 14 [Anup]
സീത പെട്ടെന്ന് പറഞ്ഞു..
“എയ്.. ഒരിക്കൽ വന്നതല്ലേ അവൻ?.....” വിനോദ് തർക്കിച്ചു ....
“വേണ്ട.. അത് ശരിയാവില്ല.. അവന്റെ രണ്ടു മൂന്നു ദിവസത്തെ സ്റ്റഡി ഒഴപ്പും ....” സീത പറഞ്ഞു..
“എന്നാപ്പിന്നെ അങ്ങോട്ടു പോകാം?.... അപ്പോ ഒരു ദിവസമല്ലേ അവന് വേസ്റ്റ് ആവൂ??.” വിനോദ് പറഞ്ഞു..
“അത് വേണമെങ്കില്‍ നോക്കാം...”
“എങ്കിപ്പിന്നെ ഒരുപാട് വച്ചു താമസിപ്പിക്കണ്ട...... ഡേയ്റ്റ് അങ്ങ് ഫിക്സ് ചെയ്യ്.... “ വിനോദ് കാര്യം സ്പീടാക്കി..
“ഉം?..........................” സീത ഒന്ന് ആലോചിച്ചു..
“അവന്റെ ബര്‍ത്ത്ഡേ വരുന്നുണ്ട്..... ഒരു സര്‍പ്രൈസ് കൊടുത്താലോ?...."...
"ആയിക്കളയാം..... ഡേറ്റ് പറ.." വിനോദ് മൊബൈലില്‍ തന്റെ പ്രോഗ്രാം ഷെഡ്യൂളര്‍ തുറന്നു.....
"അഞ്ചാം തീയതി........ഞായറാ.... ഫോർത്തിന് പോയി സൺഡേ തിരിച്ചു പോരാം?." സീത അവന്റെ നേര്‍ക്ക് ചെരിഞ്ഞു കിടന്നു... വിനോദ് കലണ്ടറിൽ നോക്കി...
“ഓ.. ഫോർത്തിന് ഞാൻ മൂന്നാർ ഫിക്സ് ചെയ്തല്ലോ?.......” വിനോദ് പറഞ്ഞു.....
രണ്ടു നിമിഷം കഴിഞ്ഞാണ് സീത പ്രതികരിച്ചത്....
“അതു സാരമില്ല......” ലേശം ചമ്മൽ കലർന്ന ഒരു കുസൃതിച്ചിരിയുണ്ടായിരുന്നു അവളുടെ മുഖത്ത്.....
വിനോദിന് ചിരി വന്നു.. അവൾക്ക് വേണ്ടത് അതാണ്. അവളും ഹരിയും മാത്രമായി ഒരു ഒത്തുകൂടൽ.......
“ഹ ഹ.... അത് പറ....... ” വിനോദ് അവളെ കളിയാക്കി....
“ഹി ഹി..... ഒരാഗ്രഹം.... ഏട്ടന് വിഷമമായോ??..........”
“എന്തു വിഷമം???..... നീപോയി അടിച്ചു പൊളിക്ക് മുത്തേ..... പഴേപോലെ എല്ലാം ഡീറ്റൈൽ ആയി പറഞ്ഞാ മതി.. ഹി ഹി.. “ വിനോദ് ചിരിച്ചു.....
“അതൊക്കെ ഞാൻ ഏറ്റു............ പക്ഷേ കൊറേ ഇഷ്യൂസ് ഉണ്ടേട്ടാ ..... അമ്മേടടുത്ത് എന്തു പറയും??.... പിന്നെ ആ വീക്ക് എൻഡ്
💬 Comments
View all comments