0%

Chapter Title : സീതയുടെ പരിണാമം 14 [Anup]

Author : Kambikathakal Read All Parts 14.7K

ഇസ് ക്യാരിയിങ്ങ്..” വീട്ടിലേക്ക് പോകും വഴി  സീത പറഞ്ഞു...

“ആണോ??.... “

“ഉം... നമുക്കും ഒരുപാട് താമസിക്കണ്ടന്നാ അവള് പറയുന്നെ...” സീത പറഞ്ഞു...

“ഞാൻ പണ്ടേ റെഡി....” വിനോദ് പറഞ്ഞു....

“ഉം.....” സീത ഒന്നു മൂളി....

“മറ്റേ സാധനം ഊരിക്കളയണ്ടേ?...... “ കോപ്പർ ടീയേ ഉദ്ദേശിച്ച് വിനോദ് ചോദിച്ചു....

“ഉം.... എപ്പോ വേണേലും ചെന്നാ മതിയെന്നാ അവള് പറഞ്ഞേ....” സീത പറഞ്ഞു....

“എങ്കിപ്പിന്നെ ഇന്ന് അതും കൂടിയങ്ങ് ചെയ്തിട്ടു പോരാരുന്നു അല്ലേ??... എന്തായാലും ലീവെടുത്തു....” വിനോദ് ചോദിച്ചു...

“ആ ബെസ്റ്റ്!!.... ഫോർത്തൂം ഫിഫ്തും എന്റെ പീക്ക് ഡേയ്റ്റ്സാ..... “ സീത ചിരിച്ചു... കോപ്പർ ടീയും ഊരീട്ട് മംഗലാപുരത്തിന് പോയാൽ ഗർഭം ഉറപ്പിക്കാം എന്നായിരുന്നു അവൾ സൂചിപ്പിച്ചത്.......

അത് കേട്ടപ്പോൾ വിനോദിന് ലേശം കമ്പിയായി.....

“എങ്കിപ്പിന്നെ വണ്ടി തിരിക്കട്ടെ??.....” വിനോദ് ചിരിച്ചുകൊണ്ട് ചോദിച്ചു....

“അയ്യട!!!...... ഇളിക്കുന്ന കണ്ടില്ലേ??.... മര്യാദക്ക് വണ്ടി വിട്ടോ ......” സീത ചിരിച്ചുകൊണ്ട് അവന്റെ കവിളിൽ കുത്തി....

അച്ഛനും അമ്മയും എന്തു പറഞ്ഞാണീ  ചിരിക്കുന്നതെന്ന് അറിയാതെ കിച്ചു വാ പൊളിച്ചിരുന്നു....

.........................................

ഡോക്ടർ പറഞ്ഞതുപോലെ തന്നേ മൂന്നു ദിവസം കിച്ചുവിനെ പനിച്ചു.... അതിനു ശേഷം കുറയുകയും ചെയ്തു.. ആന്റിബയോട്ടിക്സ് വേണ്ടിവന്നില്ല...

എന്തായാലും വെള്ളിയാഴ്ചയായി സീതയ്ക്ക് ഒരു സമാധാനം കിട്ടാൻ... അന്ന് രാത്രി അവൾ ഹരിയേ വിളിച്ചു...

“കിച്ചു ഓക്കേ ആയോ ചേച്ചീ??.....” ഹരി ചോദിച്ചു...

“ഉം.... താഴെ ഗെയിമും കളിച്ചോണ്ടിരിപ്പുണ്ട്... “ സീത പറഞ്ഞു... പതിവുപോലെ അപ്പുറത്തെ മുറിയിൽ പോയിരുന്നാണ് അവൾ വിളിച്ചത്.. ഇത്തവണ ഏതായാലും ഹെഡ്ഫോൺ വെച്ചിരുന്നില്ല....

“ഉം.... ചേച്ചീടെ മീറ്റിംഗ് ഒന്നും മാറ്റിവെച്ചില്ലല്ലോ

💬 Comments

View all comments