0%

Chapter Title : സീതയുടെ പരിണാമം 14 [Anup]

Author : Kambikathakal Read All Parts 5965

"അയ്യോ സര്‍..... വൈകിട്ട് ഡെയിലി വെയ്ജസ്സുകാരുടെ കണക്കു തീര്‍ക്കാനുണ്ട്.... ഞാന്‍ മാറിയാല്‍ ശരിയാവില്ല...." രമേശ്‌ പറഞ്ഞു...

സ്ഥിരം ജീവനക്കാര്‍ അല്ലാത്തവര്‍ക്ക് ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ആ ആഴ്ചയിലെ കണക്കു തീര്‍ത്തു പൈസ കൊടുക്കുക.. അന്നേരം രമേശ്‌ അവിടെ ഉണ്ടായേ പറ്റൂ.. അതറിഞ്ഞു കൊണ്ടാണല്ലോ വിനോദ് പ്ലാനിട്ടത്‌....

ഉയര്‍ന്നു വന്ന ചിരി ഒതുക്കാന്‍ ജിന്‍സി പാടുപെട്ടു... അപ്പോള്‍ ഇതാണ് സാറിന്‍റെ പ്ലാന്‍... തികച്ചും സ്വാഭാവികമായ ഒരു ഒഫീഷ്യല്‍ വിസിറ്റ്...  അപ്പൊ ആര്‍ക്കും സംശയം വരില്ലല്ലോ?.....

"ഓ... അത് ഞാന്‍ മറന്നു... എങ്കില്‍ നമുക്കൊന്ന് പോയിവന്നാലോ??......" വിനോദ് ജിന്‍സിയെ നോക്കി...

"പോവാം സര്‍....." സ്വരം വിറയ്ക്കാതെ ഇരിക്കാന്‍ അവള്‍ പാടുപെട്ടു...

"അങ്ങനെയാണെങ്കില്‍ വരൂ..... ഇപ്പൊ പോയാല്‍ ഇരുട്ടും മുമ്പ് തിരിച്ചെത്താം...” വിനോദ് എഴുനേല്‍ക്കാന്‍ തുടങ്ങി...

"സര്‍.. ഒരു പത്തു മിനിറ്റ്... ഞാനൊന്ന് റൂമില്‍ പോയി വരാം... ഒരു സ്വെറ്റര്‍ എടുക്കണം...." അവള്‍ വേഗം പറഞ്ഞു... വേഗത്തില്‍ ആണെങ്കിലും അവള്‍ക്ക് ഒന്ന് ഒരുങ്ങേണ്ടിയിരുന്നു...

"ഓയെസ്... ദാറ്റ് ഈസ്‌ ഗുഡ്... നല്ല തണുപ്പുണ്ടാവും.... ഐ വില്‍ വെയിറ്റ്... ങാ പിന്നെ രമേശ്‌,.. നമുക്ക് അവിടെ അടുത്ത് ഉള്ള ആരെയെങ്കിലും കണ്ടുപിടിക്കണ്ടേ? ക്ലീനിങ്ങിനും മറ്റും?..." വിനോദ് രമേശിന്റെ നേര്‍ക്ക്‌ തിരിഞ്ഞു... ജിന്‍സി റൂമിലേക്ക് പോയി...

"അതാവും നല്ലത് സര്‍... ഞാനൊന്ന് അന്ന്വേഷിക്കാം....." രമേശ്‌ പറഞ്ഞു...

“കാര്യങ്ങൾ ജിൻസി കോഡിനേറ്റ് ചെയ്യട്ടെ.. ഇൻകത്തിന്റെ ഹാഫ് അവൾക്കു കൊടുക്കാമെന്നാ ഞാൻ ഓർക്കുന്നത്.. വാട്ട് ഡൂ യൂ തിങ്ക്?..” വിനോദ് രമേശിനോട് ചോദിച്ചു..

”വെരി ഗുഡ് സർ. അവൾക്ക് പൈസക്ക് നല്ല ആവശ്യം ഉള്ളതാ. സാറിന് അറിയാവുന്നതല്ലേ കാര്യങ്ങൾ ഒക്കെ?...”

“ഉം.. നമ്മളാലാവുന്നത് നമുക്കുചെയ്യാം.. “ വിനോദ് പുറത്തേക്ക് നടന്നു.. കൂടെ രമേശും..

“ഡ്രൈവറെ വിളിക്കണോ സർ?.. മഴ പെയ്തത് കൊണ്ട് നല്ല കോടയായിരിക്കും.. ഇന്നലെയൊക്കെ സന്ധ്യയായപ്പോഴേക്കും വണ്ടി ഓടിക്കാമ്പറ്റാത്തത്ര മഴയായിരുന്നു..“ രമേശ് പറഞ്ഞു...

വിനോദ് ഒരു നിമിഷം ശങ്കിച്ചു.. എന്തു മറുപടി പറയണം?.. വേണ്ട  എന്ന് എടുത്തടിച്ചു പറഞ്ഞാൽ ശരിയാവില്ല..

‘ആരാ ഡ്യൂട്ടീല് ..?”

“വിൽസൺ ആണ് സർ.. ശങ്കരേട്ടൻ ലീവാണ് .. “ രമേഷിന്റെ മറുപടി..

“വേണ്ട.. “

💬 Comments

View all comments