Chapter Title : സീതയുടെ പരിണാമം 14 [Anup]
വിനോദ് വണ്ടിക്കുള്ളിൽ നിന്നും നേരത്തെ വാങ്ങിയ കോണ്ടത്തിന്റെ പൊതിയും വെള്ളക്കുപ്പികളും എടുത്ത് ബെഡ്റൂമിൽ കൊണ്ടുപോയി വെച്ചു..
തിരികെ വന്നപ്പോഴും ജിൻസി ഗെയിറ്റ് അടക്കാനുള്ള ശ്രമത്തിൽ ആയിരുന്നു.. ഉപയോഗം കുറവായതിനാൽ ഗെയിറ്റിന് ലേശം ബലമുണ്ടായിരുന്നു.. കൃശഗാത്രയായ അവൾക്ക് അതിന്റെ കുറ്റി ഇടാൻ കഴിയുന്നില്ല..
ജിൻസി കഷ്ടപ്പെടുന്നത് കണ്ട വിനോദ് അവിടേക്ക് ചെന്ന് ഗേറ്റ് ബലമായടച്ചു കുറ്റിയിട്ടു..
“താങ്ക്സ് സർ.....” ജിൻസി അവനെ നോക്കി വശ്യമായി ചിരിച്ചു....
നല്ല തണുത്ത കാലാവസ്ഥയായിരുന്നു.. ചെറിയ കാറ്റും.... തലേന്ന് മഴ നല്ലവണ്ണം പെയ്തിരുന്നതിനാൽ താഴ്വാരം മഞ്ഞു മൂടിക്കിടന്നിരുന്നു..
“വാ..” വിനോദ് അവളെ കൈ പിടിച്ചു മുറ്റത്തിന്റെ അതിരിൽ താഴ്വരയ്ക്കഭിമുഖമായി ഇട്ടിരുന്ന സിമന്റ് ബെഞ്ചിനടുത്തേക്ക് കൊണ്ടുപോയി അതിൽ ഇരുത്തി. മുന്നിൽ പരന്നു കിടക്കുന്ന താഴ്വാരം കണ്ട് അവൾ വാപൊളിച്ചു..
“സോ ബ്യൂട്ടിഫുൾ..” ജിൻസി അറിയാതെ പറഞ്ഞുപോയി...
“യെസ് യൂ ആർ......” അവളുടെ തിളങ്ങുന്ന മുഖത്തേക്കു നോക്കിയാണ് വിനോദ് അത് പറഞ്ഞത്..
വിനോദിന്റെ മറുപടി കേട്ട ജിൻസി അപ്പോഴാണ് അയാൾക്കു നേരെ നോക്കിയത്.. ആളിന്റെ കണ്ണുകൾ തന്നിലാണെന്ന് മനസ്സിലായ പെണ്ണ് പെട്ടെന്ന് നാണിച്ചു.
“ഇവിടിരിക്ക് .....” വിനോദ് തന്റെ മടിയിൽ കൈവെച്ചുകൊണ്ട് പറഞ്ഞു....
“സർ.. ആരേലും കാണും.....” ജിൻസി ചുറ്റും നോക്കി.....
”ഇല്ല.... ഇവിടെ ഫുൾ പ്രൈവസിയാ.... ട്രസ്റ്റ് മീ......” വിനോദ് പറഞ്ഞു....
അയാളുടെ വാക്കിൽ കൂടിയ ഉറപ്പൊന്നും ആവശ്യമില്ലായിരുന്നു ജിൻസിക്ക്.. അവൾ പതിയെ എണീറ്റ് വിനോദിന്റെ മടിയിലേക്ക് ഇരുന്നു.. പിന്നെ ചിറകൊതുക്കിയ പെൺപ്രാവിനെപ്പോലെ വിനോദിന്റെ മാറിലേക്ക് ചാഞ്ഞു..
വിനോദ് അവളുടെ കവിളിൽ തലോടി.. പൂ പോലെ മൃദുലമായ കവിളുകൾ.. അവളുടെ ചുണ്ടുകൾ വിറക്കുന്നത് അവന്
💬 Comments
View all comments