Chapter Title : സീതയുടെ പരിണാമം 15 [Anup]
ഹരി ചോദിച്ചു....
“ഒരു മൂഡില്ല.... “ സീത വെറുതെ പറഞ്ഞു....
“എങ്കിപ്പിന്നെ വന്നതെന്തിനാ?... റൂമിൽ പോയി കിടന്നുറങ്ങിക്കൊ.....” ഹരി കലിപ്പോടെ പറഞ്ഞു....
“എന്നിട്ട് നിനക്കാ വെള്ളപ്പാറ്റേ വളയ്ക്കാനല്ലേ?..... അങ്ങനയിപ്പോ വേണ്ട....” സീത വിട്ടു കൊടുത്തില്ല....
“ഏത്?... ആ നരുന്ത് കൊച്ചോ ??... നോ നോ.... നോട്ട് മൈ ടൈപ്... അത് ചേട്ടന്റെ ടൈപ് ആണ്....” ഹരി പറഞ്ഞു....
“ഏത് ചേട്ടന്റെ??.....” സീത ചോദിച്ചു....
“ഭവതിയുടെ ഭർത്താവിന്റെ!!!............” ഹരി സീതയുടെ അരികിൽ ഇരുന്നുകൊണ്ട് പറഞ്ഞു.....
സീത ഇടം കണ്ണിട്ട് ആ പെണ്ണിനെ നോക്കി... സത്യമാണ്!!.... ജിൻസിയുടെ അതേ ശരീരഭംഗി....
“അത് നിനക്കെങ്ങനെ അറിയാം??....” സീത അത്ഭുതത്തോടെ ചോദിച്ചു...
“എന്റെ ടൈപ്പ് ഇതാണെന്ന് ചേട്ടന് അറിയാവുന്നതുപോലെ ചേട്ടന്റെ ടൈപ് എനിക്കും അറിയാം....” സീതയുടെ തുടയിൽ കൈ വെച്ചാണ് അവനത് പറഞ്ഞത്....
“ഉം..... സമ്മതിച്ചു....” സീത പറഞ്ഞു....
“അവൻമാർ നമ്മളെ നോക്കുന്ന കണ്ടോ?.........” അപ്പുറത്ത് നീന്തിത്തുടിക്കുന്ന യുവാക്കളെ സൂചിപ്പിച്ചു ഹരി ചോദിച്ചു...
“ഉം.... ഞാൻ ശ്രദ്ധിച്ചു.....” സീത ചിരിച്ചു....
“ഇമ്മാതിരിയോരു ചരക്കിനെ എനിക്കെങ്ങനെ കിട്ടിയെന്നാവും ചിന്ത.....” ഹരി ചിരിച്ചു...
“ഛീ...... ചെക്കന്റെ നാക്ക് മോശമാവുന്നുണ്ട്......” സീത അവനെ വഴക്കു പറഞ്ഞു..”
“ആന്നേ... ലവന്മാരിപ്പം കുശുമ്പ് മൂത്ത് പണ്ടാരടങ്ങുവാരിക്കും....” ഹരി പറഞ്ഞു....
“എങ്കിൽ അവൻമാരെ നമുക്കിന്ന് ശരിയാക്കാം.... നീ വെള്ളത്തിലോട്ട് ഇറങ്ങിക്കേ ....” സീത എഴുന്നേറ്റു നിന്നു....
“എന്തിനാ??.....” ഹരി ചോദിച്ചു....
“നീ ഇറങ്ങ് ചെക്കാ....” സീത സ്വിമ്മിംഗ് ക്യാപ് തലയിൽ വെച്ചുകൊണ്ട് പറഞ്ഞു...
ഹരി പൂളിൽ ഇറങ്ങി സൈഡിൽ പിടിച്ചു കിടന്ന് സീത എന്താണ് ചെയ്യുന്നതെന്ന് ശ്രദ്ധിച്ചു.....
സീത എണീറ്റ് നിന്ന്
💬 Comments
View all comments