Chapter Title : സീതയുടെ പരിണാമം 15 [Anup]
ബാത്ത്റൂമിൽ പോലും പോയത്..... ഹാ ഹാ....” ഹരി ചിരിച്ചുകൊണ്ട് പറഞ്ഞു.....
“ശ്ശൊ..... “ സീത അവരുടെ സംസാരത്തിൽ തനിക്കുള്ള പ്രതിഷേധം പ്രകടിപ്പിച്ചു....
“അത് പോട്ടെ... ഹാപ്പി ബർത്ഡേ.. ഗിഫ്റ്റ് എങ്ങനെയുണ്ട്......?”:’
“ഉം.. നല്ല സൂപ്പർ വാച്ച്.. അത് പോട്ടെ.. ചേട്ടന്റെ ഗിഫ്റ്റ് എവിടെ?.. വാച്ച് ചേച്ചീടെ ഗിഫ്റ്റ് അല്ലേ?..” ഹരി ചോദിച്ചു..
“അയ്യോ കിട്ടീല്ലാരുന്നോ?..... ഞാൻ കൊടുത്തു വിട്ടാരുന്നല്ലോ?..”വിനോദ് ചോദിച്ചു.....
“ഇല്ല?...... ചേച്ചി തന്നില്ലല്ലോ?...... എന്താ സാധനം??..........” ഹരി സീതയെ നോക്കി.. തനിക്കൊന്നും അറിയില്ല എന്ന ഭാവത്തിൽ സീത തിരികെ നോക്കി.....
“ഒരു ബട്ടർ കേക്ക്??....... ഉദ്ദേശം അറുപത് കിലോ തൂക്കം കാണും..................” വിനോദ് ചിരിച്ചു..
“ഓ.. “ ഹരിക്ക് കാര്യം മനസ്സിലായി.....
“ഈ ബട്ടർ കേക്കിന്റെ കാര്യമാരുന്നോ?...... അത് കിട്ടിയാരുന്നു......” ഹരി സീതയുടെ അരികിലേക്ക് ചേർന്ന് കിടന്നു........
”എങ്ങനെയുണ്ട് കേക്കിന്റെ ടെയിസ്റ്റ്??......” വിനോദ് ചോദിച്ചു.....
ഹരി സീതയുടെ മുഖം പിടിച്ചു തിരിച്ച് ചുണ്ടില് ചുണ്ട് ചേർത്ത് ചുംബിച്ചു...... അപ്രതീക്ഷിതമായ നീക്കമായിരുന്നതിനാൽ സീതപിടഞ്ഞു. ഹരിയുടെ കയ്യില് നിന്നും ഫോൺ ബെഡിലേക്ക് വീണു.. വിനോദിന് ഒന്നും കാണാൻ കഴിയാതെയായി.....
“ഹ..... ഫോൺ നേരെ പിടിക്ക്............” വിനോദ് ചീത്ത വിളിച്ചു...
ഹരി ഫോൺ എടുത്തു നേരേ പിടിച്ചിട്ട് വിനോദ് കാൺകെ സീതയുടെ ചുണ്ടിൽ വീണ്ടും ചുണ്ടമർത്തി.. നാവ് തന്റെ വായിലേക്ക് നന്നായി ഉറിഞ്ചിവലിച്ചെടുത്തു..
“ഉം...... ശ്ശൊ.......” സീത നേരിയ പ്രതിഷേധം കാണിച്ചു.... അവളുടെ ആ നാണമാണ് അവരെ രണ്ടാളെയും ഉത്തേജിപ്പിക്കുന്നതെന്ന് അവൾ മനസ്സിലാക്കിയിരുന്നു......
”ഉം.. കേക്ക് സൂപ്പർ.... പ്രത്യേകിച്ചും ഈ ക്രീം ടോപ്പിങ്.........” ഹരി സീതയുടെ ചുണ്ടില് ഒന്നു നക്കി......
💬 Comments
View all comments