Chapter Title : സീതയുടെ പരിണാമം 15 [Anup]
വിനോദ് അരികിൽ ചെന്ന് അവളെ ചേർത്തൂ പിടിച്ചു....
“വരുമാനം എത്രയായാലും, വീ വിൽ സ്പ്ലിറ്റ് ഇറ്റ്.... കിട്ടുന്നതിന്റെ പാതി നിനക്ക്...........”
“സർ??.......” ജിൻസി വാ പൊളിച്ചു നിന്നു....
“യൂ വിൽ നീഡ് ഇറ്റ്... ചിലവുകൾ ഇനിയും കൂടി വരും.....” വിനോദ് അവളെ വിട്ട് വീട് ലോക്ക് ചെയ്യാനായി പോയി....
വീടെല്ലാം ലോക്ക് ചെയ്ത്, മെയിൻ സ്വിച്ചും ഓഫാക്കി വിനോദ് തിരികെ വന്നപ്പോഴും ജിൻസി ഒന്നും മിണ്ടാനാവാതെ നിൽക്കുകയായിരുന്നു .......
“വരുന്നില്ലേ??....... “ വിനോദ് ചിരിച്ചുകൊണ്ട് വണ്ടിയിൽ കയറി.. അവൾ ഒന്നും മിണ്ടാതെ വന്നു കയറിയിരുന്നു....
വാഹനം കുറച്ചു മുൻപോട്ടു ചെന്നപ്പോൾ ജിൻസി വിനോദിന്റെ കൈയ്യിൽ പിടിച്ചു.... വിനോദ് വണ്ടി ഒതുക്കി....
“എന്തേ??.....” വിനോദ് അവളുടെ കവിളിൽ തലോടി....കണ്ണുകളിൽ വീണ്ടും നീർത്തിളക്കം....
“താങ്ക്സ് സർ...... എനിക്ക്.. എനിക്ക്.......” അവളുടെ തൊണ്ടയിടറി.....
“കടപ്പാടായി ചിന്തിക്കണ്ട.... ഇറ്റ് ഇസ് യുവർ ഐഡിയ...... സോ യൂ ഡിസർവിറ്റ്.......” വിനോദ് അവളുടെ മുടിയിൽ തലോടി.....
അവൾ ചെറുതായി ചിരിച്ചു.... പിന്നെ അവന്റെ മാറിലേക്ക് ചേർന്ന് കിടന്നു..... വീണ്ടും അവൾ ചെറുതായി ഏങ്ങലടിക്കുന്നുണ്ടായിരുന്നു .........
“ഐ തിങ്ക്....... കഴിഞ്ഞ ജന്മത്തിൽ...... യൂ മൈറ്റ് ഹാവ് ബീൻ മൈ ഫാദർ..............” നനഞ്ഞ വാക്കുകൾ.......
“മതി മതി..... കരഞ്ഞു കണ്ണു ചുവപ്പിക്കണ്ട.... തിരികെ ചെന്നു കയറാനുള്ളതാ..... രമേഷിന് സംശയമാകും...“ വിനോദ് അവളെ സമാധാനിപ്പിച്ചു.....
അവൾ മുഖം തുടച്ചു നേരേയിരുന്നു......
“ഒരു ചായയൊക്കെ കുടിച്ചിട്ടു പതുക്കെ പോകാം.....” വിനോദ് വണ്ടി മുന്നോട്ടെടുത്തു......
“കോണും വേണം......” പതിഞ്ഞ സ്വരത്തിൽ ജിൻസി പറഞ്ഞു....
“എന്താ??......” വിനോദിന് കാര്യം മനസ്സിലായില്ല......
“ചോളം????..... ബോയിൽ ചെയ്ത്,
💬 Comments
View all comments