0%

Chapter Title : സീതയുടെ പരിണാമം 15 [Anup]

Author : Kambikathakal Read All Parts 17.5K

വിശാലമായ ഒരു ബെഡ് റൂമും കൂടെ ഒരു ലിവിങ് റൂമും അടങ്ങിയതാണ് എക്സിക്യൂട്ടീവ് സ്വീറ്റ്.. കിംഗ്സ് സൈസ് ഡബിൾ ബെഡ്, സോഫാ, ദിവാൻ, മിനി ഫ്രിഡ്ജ് വാർഡ് റോബ് എല്ലാ സൌകര്യങ്ങളും ഉണ്ട്..

സീത ബെഡിൽ കയറി മലർന്നു കിടന്നു.. ഹരി തിരികെ വന്നിട്ടില്ല ഇപ്പോഴും... സ്വിമ്മിംഗ് പൂളും ഒക്കെ ഒന്നു നോക്കിയിട്ട് വരാമെന്നും പറഞ്ഞു പോയതാണ്..

അവൾ ഫോൺ എടുത്ത് നോക്കി... ഏട്ടന്റെ യാതൊരു വിവരവും ഇല്ലല്ലോ??.. തന്റെ മെസേജ് കണ്ടിട്ടുണ്ട്.. .....  പക്ഷേ റീപ്ലേ ഒന്നും ഇല്ല.. എന്തു പറ്റിയോ ആവോ??...

സീത വിനോദിന്റെ നമ്പർ ഡയൽ  ചെയ്തു... ഔട്ട് ഓഫ് റീച് ആണ്..... ചിലപ്പോൾ കോട്ടേജിൽ പോയിട്ടുണ്ടാവും.. അവിടെ മൊബൈൽ റെയിഞ്ച് ഇല്ല.....

അവൾ അന്നത്തെ നിമിഷങ്ങൾ മനസ്സിൽ ഓർത്തെടുക്കാൻ ശ്രമിച്ചു... എല്ലാ ഡീറ്റെയിൽസും ഓർത്തിരിക്കണം ..... ഏട്ടനോട് വിശദീകരിച്ചു പറയാനുള്ളതാണ്.....

റിസപ്ഷനിലെ ഫോർമാലിറ്റീസ് കഴിഞ്ഞ് നേരേ റൂമിലേക്ക് പോന്നു.. ഹരിയുടെ തോളിൽ തൂങ്ങിയുള്ള തന്റെ നടപ്പ് കണ്ടിട്ടാവണം, റൂമിലേ സൌകര്യങ്ങൾ വിശദീകരിച്ച റൂം ബോയ് ഡൂ നോട്ട് ഡിസ്റ്റർബ് എന്ന സൈൻ ബോർഡ് ഇരിക്കുന്ന സ്ഥലം പ്രത്യേകം കാണിച്ചു തന്നത്..

പോകുമ്പോൾ അത് ഡോറിൽ തൂക്കിയേക്കാൻ അവനോടു പറഞ്ഞ് നൂറിന്റെ രണ്ടു നോട്ടുകൾ ടിപ്പ് ചെയ്തു..

ഡോർ ലോക്ക് ചെയ്തു തിരിയും മുമ്പേ താൻ ഹരിയുടെ കൈകളിൽ  അമർന്നു കഴിഞ്ഞിരുന്നു.... എന്തോ പറഞ്ഞു പ്രതിഷേധിക്കാൻ തുടങ്ങിയതും ചെക്കൻ ലിപ് ലോക്ക് ചെയ്തു കളഞ്ഞു....

ശ്ശൊ...... എന്തൊരു സുഖമായിരുന്നു??..... അറിയാതെ കെട്ടിപ്പിടിച്ചു പോയി..

ചുംബനം മുറിക്കാതെ തന്നെയാണ് അവൻ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചെടുത്തു തൊട്ടടുത്ത്

💬 Comments

View all comments