Chapter Title : സീതയുടെ പരിണാമം 3 [Anup]
അന്‍പതോളം ഏക്കര്‍ സ്ഥലം.. ബാക്ക് സൈഡ് അറബിക്കടലാണ്.. ബീച്ചിനഭിമുഖമായി ഒരു വീടുണ്ട്.. നാലു ബെഡ്രൂമുകള്‍ ഉള്ള, എല്ലാ സൌകര്യങ്ങളും ഉള്ള ഒരു കെട്ടിടം. എന്‍റെ വരവ് പ്രമാണിച്ച് അത് റെഡിയാക്കിയിട്ടിരുന്നു... അവിടെയാണ് എന്‍റെ താമസം... കമ്പനി വക കാറും ഡ്രൈവറും റെഡി.
ഒരു താല്‍ക്കാലിക ഓഫീസ് നഗരത്തില്‍ കണ്ടെത്തിയിട്ടുണ്ട്.. റിസോര്‍ട്ടിന്റെ പണി തീരും വരേ അവിടമായിരിക്കും കമാന്‍ഡ് സെന്‍റര്‍.. പ്ലാനും മറ്റും തയ്യാര്‍.. . പണി അങ്ങ് തുടങ്ങിയാല്‍ മതി....
പിന്നീടങ്ങോട്ടൊരു യുദ്ധം തന്നെയായിരുന്നു.. രാവും പകലും പണി.. ഓഫീസിലേക്ക് സ്റ്റാഫിനെ നിയമിച്ചു, കെട്ടിടം പണിയുവാന്‍ ഉള്ള ലൈസന്‍സുകളും പെര്മിട്ടുകളും എടുത്തു.. ലോക്കല്‍ തൊഴിലാളി, രാഷ്ട്രീയ നേതാക്കളെയും, പോലീസിനെയും, മറ്റു സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരെയും പോയിക്കണ്ടു പോക്കറ്റിലാക്കി... അങ്ങനെ രണ്ടുമൂന്നു മാസം കൊണ്ട് “കാം ചാലൂ” ആക്കി....
എറണാകുളത്ത് വീട്ടിലെ എല്ലാക്കാര്യങ്ങളും സീത വൃത്തിയായി മാനേജ് ചെയ്യുന്നുണ്ടായിരുന്നു... അമ്മയും ജ്യോതിയും കൂടെയുള്ളതും ഭാഗ്യമായി... കിച്ചുവിന്റെയും ജ്യോതിയുടെയും ക്ലാസുകള്‍ ഭംഗിയായി പോകുന്നു.. സീതയുടെ ജോലിയും....
ആദ്യമാസങ്ങള്‍ ഞാന്‍ ഓഫീസിലും യാത്രകളിലും തന്നേ ആയിരുന്നു.. രാവിലെ ഡ്രൈവര്‍ കാറുമായി വന്ന് ഓഫീസിലേക്ക് കൊണ്ടുപോകും. രാത്രി എപ്പോഴെങ്കിലുമാവും മടക്കം... വീട്ടിലെത്തിയാല്‍ രണ്ടെണ്ണം അടിച്ച് കിടന്നുറങ്ങും.. വീണ്ടും രാവിലെ ഓഫീസിലേക്ക്..
വീടെന്തായാലും സൂപ്പറായിരുന്നു.. രണ്ടു ബെഡ്രൂം, ഹോളും, കിച്ചണും, വിശാലമായ മുറ്റവുമുള്ള, കടലിനെ നോക്കി നില്‍ക്കുന്നൊരു വീട്... ഏസി അടക്കമുള്ള എല്ലാ സൌകര്യങ്ങളും ഉണ്ടായിരുന്നു... ഒരേ പ്രോപ്പര്‍ട്ടിയില്‍ ആയിരുന്നെങ്കിലും വീട് കടലിനോടടുത്തും, സൈറ്റ് മുന്‍വശത്തെ റോഡിനോടടുത്തും ആയിരുന്നതുകൊണ്ട് പ്രൈവസിക്കു കുറവൊന്നും ഉണ്ടായിരുന്നില്ല..
അധികംപേര്‍ വരാത്ത ഭാഗമാണ് ആ തീരം. അവിടേക്ക് പബ്ലിക് റോഡുകള്‍ അധികം
💬 Comments
View all comments