Chapter Title : സീതയുടെ പരിണാമം 3 [Anup]
റിസൈന്‍ ചെയ്തു.. ട്വന്റി ഫോര്‍ അവര്‍ റസിഗ്നേഷന്‍ ആണ്.. ഫോര്‍ച്യൂണ്‍ ഗ്രൂപ്പ് പൊക്കിയതാണെന്നാണ് അറിവ്..."
റോഹന്‍ മിശ്ര ഞങ്ങളുടെ മൂന്നാറിലെ റിസോര്‍ട്ടിന്റെ സിഇഓ ആണ്.. അയാളെ ഞങ്ങളുടെ ബിസിനസ് ശത്രുക്കള്‍ റിക്രൂട്ട് ചെയ്തിരിക്കുന്നു.. മൂന്നാറിലെ പ്രോജക്റ്റ് ഒരുപാട് പ്രശ്നങ്ങള്‍ ഉള്ളതും, അതേപോലെ മുതല്‍മുടക്ക് ഉള്ളതും ആണ്..
"ഓ...." ഞാന്‍ ഒന്നാലോചിച്ചു.. പിന്നെ ചോദിച്ചു.. "എന്താ സാറിന്‍റെ പ്ലാന്‍?"
"പുതിയ ആളെ കണ്ടെത്തി വരാന്‍ സമയമെടുക്കും... അത്രേം നാള്‍ ഇട്ടിരുന്നാല്‍ ശെരിയാവില്ല.. നിനക്കറിയാമല്ലോ അവിടുത്തെ ഇഷ്യൂസ്??" സാറ് നല്ല ടെന്‍ഷനിലാണ്.. മൂന്നാറിന്‍റെ ചോരയില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള ട്രേഡ് യൂണിയനിസം ഞങ്ങള്‍ക്ക് പല പ്രശ്നങ്ങളും ഉണ്ടാക്കിയിരുന്നു...
"അറിയാം സാര്‍.. ഉം...... ഞാനൊരു ഓപ്ഷന്‍ പറയട്ടെ??" നന്നായാലോചിച്ച ശേഷം ഞാന്‍ ചോദിച്ചു...
"എന്താ?" സാറെന്നെ നോക്കി...
"തല്‍ക്കാലം ഞാന്‍ പോയി ചാര്‍ജ് എടുക്കാം... രമേശ് അവിടെയുണ്ടല്ലോ ഓപ്പറേഷന്‍സില്‍?. മാംഗ്ലൂര്‍ പ്രോജക്റ്റ് ഓള്‍റെഡി മൂവിംഗ് ആണ്. ഇനി അവിടെ എന്‍റെ പകുതി സമയം മതിയാവും.. ബാക്കി പ്രോജെക്ട്സ് മാനേജര്‍ ക്യാന്‍ ഹാന്‍ഡില്‍...... "
സര്‍ കുറച്ചു നേരം ആലോചിച്ചു.. പിന്നെ സിഗരറ്റ് കെടുത്തി... ടെന്‍ഷന്‍ കുറഞ്ഞതിന്‍റെ ലക്ഷണം... ഞാന്‍ തുടര്‍ന്നു..
"രമേശ് ഈസ് ഗുഡ് സര്‍.. ഞാന്‍ ട്രെയിന്‍ ചെയ്തെടുത്ത പയ്യനല്ലേ? അവനേ വച്ച് ഞാന്‍ മാനേജ് ചെയ്തോളാം..."
സര്‍ ഒന്ന് ചിരിച്ചു... പിന്നെ അടുത്തു വന്ന് തോളില്‍ ഒരു ഇടി തന്നു.....
"ഇതാണ് എനിക്ക് നിന്നെ ഇഷ്ടം... യൂ ആര്‍ എ മാന്‍ ഓഫ് സൊല്യൂഷന്‍സ്... ബുദ്ധിമുട്ടാവുമോ നിനക്ക്?"
"നോ സര്‍... ഐ വില്‍ മാനേജ്...." കുറച്ചു ബുദ്ധിമുട്ടിയാലും സാരമില്ല... ഈ അവസരം
💬 Comments
View all comments