Chapter Title : സീതയുടെ പരിണാമം 3 [Anup]
നീ ആസ്വദിക്കണം... അല്ലാതെ വെറുതെ സീന്‍ കണ്ടാല്‍ പോരാ... "
സീത കുറച്ചു നേരം ചിന്തിച്ചിട്ട് ചോദിച്ചു.....
"ഏട്ടാ.... ശരിക്കും ഞാന്‍ അങ്ങനെ ചെയ്താ പിന്നെ നമ്മുടെ റിലേഷന്‍ന്‍റെ നേച്ചര്‍ മാറിയാലോ?....." സീതയുടെ ശരിക്കുമുള്ള ഭയമായിരുന്നു അവള്‍ തുറന്നു ചോദിച്ചത്..
"മാറുമോ?" വിനോദ് ചോദിച്ചു.. "അന്നത്തെ മസ്സാജ് കഴിഞ്ഞ് ഉണ്ടായതൊക്കെ നല്ല മാറ്റങ്ങള്‍ മാത്രമല്ലെ??"
"അത് ശരിയാണ് .." സീത സമ്മതിച്ചു..
"ഞാന്‍ നല്ലപോലെ ചിന്തിച്ചിട്ടാ പെണ്ണേ ഇതൊക്കെ പറയുന്നത്.. ഞാന്‍ ഒരുപാട് തവണ ആ സീന്‍ സ്വപ്നം കണ്ടിട്ടുണ്ട്.. ചെറിയ ചെറിയ ഡീറ്റെയില്സ് വരെ.. അന്നേരത്തെ നിന്‍റെ റിയാക്ഷന്സും, സംസാരങ്ങളുമൊക്കെ... എനിക്കന്നേരം യാതൊരു പ്രയാസോം തോന്നീട്ടില്ല... സുഖമല്ലാതെ..."
"അതൊക്കെ ഫാന്‍റസീലല്ലേ ഏട്ടാ?? ശരിക്കും ചെയ്താ ചിലപ്പോ......" സീത മുഴുമിക്കാതെ നിര്‍ത്തി....
"ഇല്ല.. ഇതെന്‍റെ വാക്കാണ്... " വിനോദ് തീര്‍ത്തു പറഞ്ഞു... സീത വീണ്ടും നിശബ്ദയായി...
കുറച്ചു സമയത്തെ നിശബ്ദതയ്ക്കു ശേഷം സീത വീണ്ടും ശബ്ദമുയര്‍ത്തി...
"എട്ടന് മാറ്റം ഉണ്ടാവില്ലാരിക്കും... പക്ഷെ ഞാന്‍ മാറിയാലോ?.. പിന്നെ എനിക്ക് ഏട്ടന്‍ വേണ്ടാ അവന്‍ മതീന്ന് തോന്ന്യാലോ??"
അവളുടെ കണ്‍കോണില്‍ ഒരു കുസൃതിച്ചിരിയുടെ തിളക്കം ഒളിഞ്ഞുകിടന്നിരുന്നത് വിനോദ് കണ്ടുപിടിച്ചു.. കള്ളി.. തന്നേ അളക്കാന്‍ ഉള്ള ചോദ്യമാണ്...
"ഓ പിന്നേയ്!!!.. ഇതെന്തോന്ന് മെഗാ സീരിയലോ?? ഒന്ന് പോയെടീ.. അങ്ങനത്ത പേടിയൊന്നും എനിക്കില്ല..."
"അല്ലാ... അങ്ങനെയൊക്കെ ഓരോ വാര്‍ത്തകള്‍ കാണാറുണ്ട് പത്രത്തില്‍...." സീത ഒരു ചമ്മിയ ചിരി ചിരിച്ചു...
"എനിക്കാപേടി തീരെയില്ല പെണ്ണേ... നിന്നെയെനിക്ക് നന്നായറിയാം... ".. വിനോദ് അവളുടെ മുടിയില്‍ തലോടിക്കൊണ്ട് പറഞ്ഞു...
"അത്രയ്ക്ക് വിശ്വാസമാണോ എന്നെ?" സീത വിനോദിന്‍റെ കണ്ണില്‍
💬 Comments
View all comments