Chapter Title : സീതയുടെ പരിണാമം 3 [Anup]
ശെടാ.. ഇതെന്തോന്ന് സിംഗ്???
വിനോദിന്‍റെ മുഖഭാവം കണ്ട കക്ഷി ചിരിച്ചു..
"അഞ്ചു വയസ്സു മുതല്‍ ഇവിടെയാണ് സര്‍... ഫാക്ടറി ജലന്ധറില്‍ ആണെന്ന് മാത്രം... ഇവിടെ അഞ്ചെട്ടു ജിമ്മുകള്‍ നടത്തുന്നുമുണ്ട്..."
"ഓ.. അതെന്തായാലും നന്നായി... എനിക്കാണെങ്കില്‍ ഈ ഹിന്ദി നോ രക്ഷ...."
അയാള്‍ ബ്രോഷറുകള്‍ എടുത്തു നിരത്തി കാര്യത്തിലേക്ക് കടന്നു... സരസമായ സംഭാഷണ ശൈലി.. വിനോദിന് എന്തോ അയാളെ അങ്ങ് പിടിച്ചു.. ഒരു പ്രത്യേകതരം ആകര്‍ഷണീയതയുണ്ട് അയാളില്‍.
കോടീശ്വരന്‍ ആണ് കക്ഷി.. താമസം കൊച്ചിയിലാണ്. അവിവാഹിതനും.... കമ്പനിയെ കുറിച്ചും, പഞ്ചാബിനെക്കുറിച്ചും ഒക്കെ സംസാരിച്ചപ്പോള്‍ കൂടുതല്‍ അടുപ്പമായി.. അര മണിക്കൂര്‍കൊണ്ട് സര്‍ മാറി വിനോദും, മിസ്റ്റര്‍ സിംഗ് മാറി അമനും ആയി...
ലില്ലിയെ വിളിച്ചു കോഫീ പറയാന്‍ തുടങ്ങിയപ്പോള്‍ അവള്‍ ദാ അകത്തു കയറി വരുന്നു...
“ഫെലിക്സ് സര്‍ ഈസ് ആസ്കിംഗ് ഫോര്‍ യൂ സര്‍.... സം തിംഗ് അര്‍ജെന്റ് ഐ തിങ്ക്......"
ഒരു പ്രമുഖ റിസോര്‍ട്ട് ചെയിനിന്‍റെ എറണാകുളം ഹോട്ടലിന്‍റെ ജനറല്‍ മാനേജര്‍ ആണ് വിനോദ്. രാജ്യത്തിന്റെ പലഭാഗങ്ങളിലായി ഇരുപതോളം റിസോര്‍ട്ടുകള്‍ ഉണ്ട് ഗ്രൂപ്പിന്. കേരളത്തില്‍ കൊച്ചികൂടാതെ, തിരുവനന്തപുരത്തും മൂന്നാറിലും പ്രോപ്പര്‍ട്ടിയുണ്ട്.. ഫെലിക്സ് സര്‍ ഗ്രൂപ്പിന്‍റെ മുതലാളിമാരിലെ ഏക മലയാളിയാണ്.. വിനോദിന്‍റെ വെല്‍ വിഷറും..
“സോറി ഐ ഹാവ് ടു ഗോ മീറ്റ് ഹിം...” വിനോദ് എഴുന്നേറ്റു.. “അമന്‍ പര്‍ച്ചേസ് മാനേജറുമായി സംസാരിച്ചോളൂ.. ഞാന്‍ വിളിച്ചു പറഞ്ഞേക്കാം. ലില്ലി പ്ലീസ് ഷോ ഹിം ദി ക്യാബിന്‍...."
"ശരി സര്‍... നൈസ് മീറ്റിംഗ് യൂ... നമുക്ക് വീണ്ടും കാണാം." അമന്‍ പുറത്തേക്ക് ഇറങ്ങി.
അയാളെയും കൊണ്ട് പോകുമ്പോള്‍ ലില്ലിയുടെ ശരീരഭാഷ
💬 Comments
View all comments