0%

Chapter Title : സീതയുടെ പരിണാമം 4 [Anup]

Author : Kambikathakal Read All Parts 19.7K

സ്വയമറിയാതെ കുട്ടനെ തടവിപ്പോയി...

തന്നോട് എന്തെങ്കിലും സംസാരിക്കുമ്പോള്‍ സീതയുടെ നോട്ടത്തില്‍ എന്തോ ഒരു പ്രത്യേകതയുണ്ടോ എന്ന് ഹരിക്കൊരു സംശയം തോന്നി.. കണ്ണുകളില്‍ ഒരു തിളക്കമുണ്ടോ? അതോ തനിക്കു തോന്നുന്നതാണോ??

ഹരി അവനോടുതന്നെ ചോദിച്ചു... മുട്ടി നോക്കണോ?........................

പെട്ടന്നവന്‍ സ്വയം ശാസിച്ചു.. ഒരു ചാന്‍സും ഇല്ല.. കെട്ടി, ഒരു കൊച്ചുമുള്ള സ്ത്രീ... ഒരു പ്രൊഫഷണല്‍.. പോരാത്തതിന് വിനോദേട്ടന്‍റെ  ഭാര്യയും.. കിട്ടാന്‍ ഒരു ചാന്സുമില്ല...

എങ്കിലും.......  ഒന്ന് ശ്രമിച്ചു നോക്കിയാലോ?? കിട്ടിയാല്‍ ഊട്ടിയല്ല സ്വര്‍ഗ്ഗം തന്നെയാണ്...

ഏറ്റില്ലെങ്കില്‍ കുളമാകും, അതുറപ്പ്‌.. ചേച്ചി ചേട്ടനോട് പറയും... അതോടെ ഈ റിലേഷന്‍ തീര്‍ന്നുകിട്ടും.. ചിലപ്പോള്‍ നല്ല തല്ലും കിട്ടിയേക്കാം...

കൂടുതല്‍ ചിന്തിക്കും മുമ്പ് വണ്ടി വീട്ടിലെത്തി....

"ആഹാ.. സൂപ്പര്‍... ഇത്രേം നല്ല ബീച്ച് ഉണ്ടായിട്ടാണോ എന്നെ ഇതുവരെ ഇങ്ങോട്ട് വിളിക്കാഞ്ഞത്?? " മുറ്റത്തിന്റെ അതിരിലെ മതിലില്‍ കൈവെച്ച് കടലിന്‍റെ ഭംഗി ആസ്വദിക്കുമ്പോള്‍ സീത വിനോദിനോട് പരിഭവം പറഞ്ഞു...  വിനോദ് ചിരിച്ചുകൊണ്ട് താക്ക്ല്‍ എടുത്ത് വീട് തുറക്കാന്‍ പോയി. ഹരി ബാഗുകള്‍ എടുത്ത് വരാന്തയില്‍ വെച്ചിട്ട് സീതയുടെ അടുത്തേക്ക് ചെന്നു.. കടല്‍ക്കാറ്റില്‍ പാറുന്ന മുടിയിഴകള്‍ ഒതുക്കിവെക്കാന്‍ പണിപ്പെട്ടുകൊണ്ട് സീത ഹരിയെ നോക്കിച്ചിരിച്ചു...

"ബീച്ച് എന്ന് വെച്ചാല്‍ എനിക്ക് ജീവനാണ്...." അവള്‍ ഒരു കൊച്ചു കുട്ടിയായി മാറിയതുപോലെ തോന്നി ഹരിക്ക്...

"അതിനെന്താ എപ്പോ വേണേലും പോകാല്ലോ? ഇപ്പൊ പോണോ?..." ഹരി ചോദിച്ചു..

"ഉം... പോകണം.. ഇപ്പൊ ഞാന്‍ പോയി ഡ്രസ്സ് മാറി ഒന്ന് ഫ്രഷ്‌ ആയിട്ട് വരാം......" അവള്‍ വിനോദിന്‍റെ പിറകേ അകത്തേക്ക് നടന്നു...

അപ്പോഴേക്കും വെയില്‍ താണിരുന്നു.. ഹരിയും സീതക്ക്‌ പിന്നാലെ സ്വീകരണമുറിയിലേക്ക് കയറി.. 

💬 Comments

View all comments