0%

Chapter Title : സീതയുടെ പരിണാമം 5 [Anup]

Author : Kambikathakal Read All Parts 14.9K

സന്തോഷവും, കാമവും എല്ലാം കൂടി കലങ്ങിയ ഒരു ഭാവം...

അതേ... താന്‍ ഇനിയും ഹരിയെ കാണും... അവനേ തനിക്ക് ഇഷ്ടപ്പെട്ടിരിക്കുന്നു... ഇനിയും അവന്‍റെ കാമത്തിളപ്പുകള്‍ തനിക്ക് ആസ്വദിക്കണം....

"വേരി ഗുഡ്..... മിടുക്കി....ഇങ്ങനെവേണം പെണ്ണായാല്‍....." വിനോദ് പറഞ്ഞു നിര്‍ത്തി... വാഹനം അപ്പോള്‍ വിമാനത്താവളത്തിന്‍റെ പാര്‍ക്കിങ്ങില്‍ എത്തിയിരുന്നു...

സീതയെ ചെക്ക്‌ ഇന്‍ ചെയ്യാന്‍ കയറ്റി വിട്ടിട്ട് വിനോദ് വേഗം വീട്ടിലേക്ക് മടങ്ങി.. അവിടെ തന്നേ കാത്ത് തന്‍റെ പ്രിയതമയുടെ റിക്കോര്ഡ് ചെയ്യപ്പെട്ട കാമകേളികള്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കില്‍ കിടപ്പുണ്ട്.. എന്തൊക്കയാവും അവ.... ആക്രാന്തത്തില്‍ വാഹനത്തിനെ വേഗം പരിധിവിട്ട് കൂടാതിരിക്കാന്‍ വിനോദ് വിഷമിച്ചു...

സീതയപ്പോള്‍ വിമാനം കാത്ത് ഇരിക്കുകയായിരുന്നു... കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ താന്‍ കാട്ടിക്കൂട്ടിയ വിക്രിയകളും, അവ തനിക്കു നല്‍കിയ സുഖവും മനസിലിട്ടോമനിച്ചു  കൊണ്ട്...

തുടരും.................

പ്രിയരേ.. സീതയുടെ ആദ്യാനുഭവം ഇവിടെ പൂര്‍ണ്ണമാകുന്നു... പക്ഷേ സീതയുടെ പ്രയാണം ഇവിടെ അവസാനിക്കുന്നില്ല... വിനോദിന്റെയും.. കാമത്തിന്‍റെ വാതായനങ്ങള്‍ അവര്‍ക്കു മുന്‍പില്‍ തുറന്നിട്ടേയുള്ളൂ... ഇനിയുമൊരുപാട് ദൂരം പോകാനുണ്ട് രണ്ടാള്‍ക്കും.... അവര്‍ക്കൊപ്പം നടക്കുവാന്‍ നിങ്ങളും ആഗ്രഹിക്കുന്നെങ്കില്‍, ഒരു ലൈക് അടിക്കുക, ഒരു കമന്‍റില്‍ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും അറിയിക്കുക...

നന്ദി..

💬 Comments

View all comments