Chapter Title : സീതയുടെ പരിണാമം 6 [Anup]
സീത ചിരിച്ചു..
"അത് മലപ്പുറം ഭാഗത്ത്.. തെക്കോട്ടൊക്കെ ഇങ്ങനെയാ.... ഹി ഹി...." രണ്ടാളും പൊട്ടിച്ചിരിച്ചു..
അന്നു രാത്രി തന്നേ ജിന്‍സിയുടെ സിവി വാട്സാപ്പില്‍ വന്നു... വിനോദ് മറുപടിയായി ഒരു തംസ് അപ്പ് മാത്രം വിട്ടു..
......................................
പിറ്റേന്ന് രാവിലെ ഓഫീസിലിരിക്കുമ്പോ മൂന്നാര്‍ ബ്രാഞ്ചില്‍ നിന്നും രമേശന്റെ ഫോണ്‍ വന്നു...
"എന്താടാ.. എനിതിംഗ് ഇമ്പോര്ട്ടന്റ്റ്??"
" സര്‍.. ഒരു നല്ല പ്രോപ്പര്‍ട്ടി വന്നിട്ടുണ്ടായിരുന്നു.. സാര്‍ അന്നു പറഞ്ഞില്ലേ കൊള്ളാവുന്നത് വല്ലോം വന്നാ പറയണം എന്ന്??"
"ങ്ഹാ.. എത്രയാ ചോദ്യം??"
"ഇരുപത്തിയഞ്ച്... മൊത്തം ഒന്നരയേക്കറില്‍ എഴുപത് സെന്‍റ് പട്ടയം ഉണ്ട്. സൂപ്പര്‍ ഒരു വീടും.. തൊടുപുഴക്കാരന്‍ ഒരു ഡോക്ട്ടറുടെയാ.. പുള്ളിക്കാരന്‍ വല്ലപ്പോഴും കള്ളവെടി വെക്കാന്‍ ഉണ്ടാക്കിയിട്ട സെറ്റപ്പാ.. ഞാന്‍ പോയി കണ്ടു.. സാറിന് ഇഷ്ടപ്പെടും..."
വിനോദ് ഒന്നാലോചിച്ചു.. കൊള്ളാം... അവിടെ അങ്ങനെയൊരു സ്ഥലം ആവശ്യമുണ്ട്..
"നീ ഡോക്ക്യുമെന്‍റ്സെല്ലാം എടുക്ക്.. ഓക്കെയാണെങ്കി നമുക്കങ്ങു പൊക്കിയെക്കാം.."
"ഓക്കേ സര്‍... സാറിനി എന്നാ വരവ്?.."
"ഈ ശനി വരാം.... വേറെ എന്തൊക്കെയാ വിശേഷങ്ങള്‍?..."
"ഹൌസ് കീപ്പിംഗ് സുപ്പര്‍വൈസര്‍ റെസിഗ്നേഷനിട്ടു സര്‍.. എബ്രോഡ് പോവുകാണത്രേ.... ഒരു മാസം നോട്ടീസ്.. അങ്ങോട്ട് ഫോര്‍വേഡ് ചെയ്തിട്ടുണ്ട്... പിന്നെ ഹെല്‍ത്ത് ക്ലബ്ബിലേക്കുള്ള സാധനങ്ങളും വന്നു.. ഒരു മെഷീന് ലേശം ഒരു കംപ്ലൈന്റ്റ് ഉണ്ടായിരുന്നു.. സപ്ലയര്‍ റീപ്ലേസ് ചെയ്തോളും.. ങ്ങാ സാറിനറിയാമല്ലോ ആളെ??.. നമ്മുടെ മല്ലു സിംഗ് അമന്‍ ?"
"അറിയാം.... ആള് ജെനുവിന്‍ ആണ്.... എന്തേലും പ്രശ്നമുണ്ടെങ്കില്‍ ഞാന്‍ വിളിച്ചു ഡീല്‍ ചെയ്യാം..."
"ഇല്ല സാര്‍... നോ പ്രോബ്ലം... അപ്പൊ ഈ മാസം തന്നേ നമുക്ക് ജിം റീ ഓപ്പണ്‍
💬 Comments
View all comments