Chapter Title : സീതയുടെ പരിണാമം 6 [Anup]
ജ്യോതി, ആന്‍ഡ് കിച്ചൂസ്.... അല്ലെ?" കിച്ചുവിനെ പൊക്കിയെടുത്തുകൊണ്ട് വീട്ടിലേക്കു കയറും വഴി ഹരി ചിരപരിചിതനെപ്പോലെ ചോദിച്ചു... ആദ്യം കാണുന്നതാണെങ്കിലും കിച്ചു അവനുമായി പെട്ടെന്നിണങ്ങി... പ്രസന്നമായ അവന്‍റെ പെരുമാറ്റം ആരെയും ആകര്‍ഷിക്കുന്നതായിരുന്നു...
ഹൈ.... ജ്യോതി ചിരിച്ചുകൊണ്ട് പറഞ്ഞു... പയ്യന്‍സ് കൊള്ളാം... നല്ല ചുള്ളന്‍ ചെക്കന്‍... അവള്‍ മനസ്സില്‍ പറഞ്ഞു... ഹരി പക്ഷേ ജ്യോതിയെ കണ്ടു ചിരിച്ചതല്ലാതെ കൂടുതലൊന്നും ശ്രദ്ധിച്ചില്ല.. അവന്‍റെ മനസ്സുമുഴുവന്‍ വേറെ ഒരാള്‍ ആയിരുന്നല്ലോ?...
അപ്പോഴേക്കും വിനോദും വീട്ടിലേക്ക് എത്തി.. കാറില്‍ നിന്നിറങ്ങിയ വിനോദിനെ ഹരി കെട്ടിപ്പിടിച്ചു..
"ഹൈ ചേട്ടാ... ചേട്ടനും നന്നായി മെലിഞ്ഞിരിക്കുന്നു...രണ്ടാളും ഭയങ്കര വര്‍ക്ക് ഔട്ട് ആണല്ലേ?..."
"ഹ.. ഹ... ഇവളുടെ ഗ്ലാമറിനോപ്പം പിടിച്ചു നില്‍ക്കണ്ടേ മോനേ?... നീ വന്നകാര്യം എന്തായി?..." വിനോദ് അവനെയും കൊണ്ട് വീട്ടിലേക്കു കയറി..
"എല്ലാം നടന്നു... കുറച്ച് അലയേണ്ടി വന്നെന്ന് മാത്രം.. ക്യാമ്പസ്സില്‍ കൂടെയുള്ള നടപ്പ് ഭയങ്കരം... ആകെ വശം കെട്ടു..."
"ഉം... ഇവന് ചായ കൊടുത്തോടീ?..." വിനോദ് സീതയോട് ചോദിച്ചു...
"ഞാനൊന്ന് ഫ്രഷായി വരാം.. എന്നിട്ട് മതി.. രാവിലത്തെ കുളി ശരിയായില്ല... ഒരു വൃത്തികെട്ട ലോഡ്ജായിരുന്നു..." ഹരി സീതയോട് പറഞ്ഞു... പിന്നെ കിച്ചുവിനായി കൊണ്ടുവന്ന ചോക്ലേറ്റുകളും ചെറിയ ടോയ് കാറും അവന് കൊടുത്തു.... ചെക്കന്‍ ഹാപ്പി... അവന്‍ ജ്യോതിയും വിളിച്ചുകൊണ്ട് മുകളില്‍ അവരുടെ റൂമിലേക്ക് പോയി...
"എന്നാല്‍ നീ ഒന്ന് കുളിച്ച് ലേശം റസ്റ്റ് എടുക്ക്.. ഞാനും ഒന്ന് ഫ്രഷ് ആയി വരാം... ചായകുടി ലേശം ലേറ്റ് ആയാലും കുഴപ്പമില്ലല്ലോ?..." വിനോദ് അതും പറഞ്ഞു മുകളില്‍ അവന്‍റെ മുറിയിലേക്ക് നടന്നു...
"ങ്ങാ.. നീ ഈ ബെഡ്രൂം എടുത്തോ...
💬 Comments
View all comments