Chapter Title : സീതയുടെ പരിണാമം 6 [Anup]
പിന്നെ ഹോട്ടല്‍ സഫയറില്‍ വിളിച്ച് എത്രമണിവരെ ഉണ്ടാവുമെന്ന് തിരക്കി...
“അവര് പത്തര വരെയുണ്ട്... നമുക്ക് ഒരു പത്തുമണിക്ക് ഇറങ്ങാം..” വിനോദ് പറഞ്ഞു..
സമയം പത്തുമണിയോട് അടുക്കുന്നതുവരെ അവര്‍ അവിടെയിരുന്നു... മൊത്തം മൂന്നു റൌണ്ട് ഡ്രിങ്ക്സ് ആയപ്പോഴേക്കും സീതയും ഹരിയും ചെറിയ മൂഡില്‍ ആയി...
"ശ്ശോ.. എന്നാലും വല്ലാത്തൊരു പറ്റീരായിപ്പോയി ചേട്ടാ... ചേട്ടനെ ഫേയ്സ് ചെയ്യാന്‍ എനിക്ക് മടിയായിരുന്നു... അതോണ്ടാ ഞാന്‍ മുങ്ങി നടന്നത്?..."
"ഓഹോ... ഗില്‍റ്റി ഫീലിംഗ്!... രണ്ടും കൂടെ രണ്ടു ദിവസോം അര്‍മ്മാദിച്ചപ്പൊ ഒരു സങ്കടോം ഇല്ലാരുന്നു... ഹാ ഹാ..." വിനോദ് പൊട്ടിച്ചിരിച്ചു... ഹരി ചമ്മി..
"അതിപ്പോ..... ചേട്ടന്‍ തന്നെയല്ലേ എന്നെ കൊതിപ്പിച്ച് ആ അവസ്ഥയില്‍ ആക്കിയത്?... അല്ലെ?" ഹരി തിരിച്ചടിച്ചു...
"അത് ശരിയാ... മതി അവനേയിട്ട് വാരിയത്...." സീത ഹരിയോട് ചേര്‍ന്നിരുന്നു...
"ഉം?... കാമുകന് സപ്പോര്‍ട്ട്... നടക്കട്ടെ നടക്കട്ടേ...”
അങ്ങനെയങ്ങനെ സമയം ഒന്പതരയായത് അറിഞ്ഞില്ല... ബില്ലൊക്കെ സെറ്റില്‍ ചെയ്ത് പത്തുമണിക്ക് മുന്‍പേ അവര്‍ വണ്ടിയില്‍ കയറി... വിനോദിന്‍റെ ഡസ്റ്റര്‍ ആയിരുന്നു വാഹനം...
ഹോട്ടല്‍ സഫയറിന്‍റെ അടുത്തെത്തിയപ്പോള്‍ അവിടം ഏകദേശം വിജനമായിരുന്നു...
"അടച്ചോ?.. ആരേം കാണുന്നില്ലല്ലോ?...." സീതയ്ക്ക് സംശയം..
"ശനിയാഴ്ച ഇവര്‍ക്ക് തിരക്കു കുറവാണ്....." വിനോദ് വാഹനം ഒഴിഞ്ഞ പാര്‍ക്കിങ്ങിലെ ഒരു മൂലയില്‍ കൊണ്ടുപോയി ഇട്ടു... പിന്നെ തിരിഞ്ഞു സീതയെ നോക്കിപ്പറഞ്ഞു...
"ഇവിടെ ഒരു ഇരുപതു മിനിറ്റ് എന്തായാലും എടുക്കും ഫുഡ് ആവാന്‍.. അതിനുള്ളില്‍ ചെക്കന് കൊടുക്കാന്‍ പറ്റുന്നതൊക്കെ കൊടുത്തോ.. ഈ കോര്‍ണ്ണര്‍ സെയിഫ് ആണ്.. സെയിഫ് ആണ്... "
സീത ചുറ്റും ഒന്ന് നോക്കി.. റോഡിനോട് അടുത്തുള്ള മതിലിന്‍റെ അരികിലാണ് വാഹനം.. അടുത്തെങ്ങും ആരുമില്ല...
💬 Comments
View all comments