Chapter Title : സീതയുടെ പരിണാമം 6 [Anup]
ഇങ്ങനെയൊരു കെട്ട്യോനും കെട്ട്യോളും!!... സമ്മതിച്ചു....” ഹരി തലക്ക് കൈവെച്ചു..
"ഹ... ഹ...." വിനോദ് വീട്ടിലേക്കു വണ്ടി വിട്ടു......
വീട്ടിലെത്തിയപ്പോള്‍ അമ്മ ഉറങ്ങാതെ ഏതോ ഒരു മെഗാസീരിയല്‍ കണ്ടോണ്ടിരിപ്പുണ്ട്.... അവരെ കണ്ടപ്പോള്‍ എണീറ്റു...
"നിങ്ങള്‍ കഴിച്ചില്ലേ?"
"എവിടുന്ന്?... ഒരാള്‍ക്ക് ബഫെ ആയിരത്തി എഴുനൂറ്റമ്പത് രൂപ... പ്രാന്തല്ലെ?...." സീത പായ്ക്കറ്റുകള്‍ മേശമേല്‍ നിരത്തി.. അമ്മ വേഗം പോയി പാത്രങ്ങള്‍ എടുത്തുകൊണ്ടു വന്നു..
"ഞാന്‍ ഡ്രസ്സ് മാറിവരാം...." വിനോദ് ഒതുക്കത്തില്‍ സോഡയുടെ ബോട്ടിലും എടുത്തുകൊണ്ട് മുകളിലേക്ക് കയറി.. അവനുള്ള വിസ്കി അവിടെ ഉണ്ടായിരുന്നു...
"ഞാനും..." ഹരിയും റൂമിലേക്ക് പോയി.. കാര്യം ചേച്ചി വലിച്ചൂറ്റി എടുത്തെങ്കിലും ഒന്നു കഴുകാതെ ഒരു സമാധാനമില്ല....
വിനോദ് മുകളില്‍ പോയി പടപടാന്ന് രണ്ടു തൊണ്ണൂറടിച്ചു.. പിന്നെ ഡ്രസ്സ് മാറി താഴെയെത്തി.. അപ്പോഴേക്കും ഹരിയും സീതയും ഡൈനിംഗ് ടേബിളില്‍ ഇരുന്നുകഴിഞ്ഞിരുന്നു... അമ്മ വിളമ്പിക്കൊടുത്തു കൊണ്ട് അടുത്ത് ഉണ്ടായിരുന്നതിനാല്‍ മൂവരും വേഗം ഭക്ഷണം കഴിച്ചു.
"പാത്രമൊക്കെ നാളെ കഴുകാം.. പോയി കിടന്നോളൂ...." മുകളിലേക്ക് കയറുമ്പോള്‍ അമ്മ ഉത്തരവിട്ടു... വിനോദ് ആദ്യം ഗുഡ് നൈറ്റ് പറഞ്ഞു മുകളിലേക്ക് പോയി.. ഹരിക്ക് കുടിക്കാന്‍ വെള്ളം എടുത്തു വെച്ച ശേഷം സീതയും മുകളിലേക്ക് പോയി...
റൂമിലെത്തിയ സീത സാരി മാറി ഒരു ചുവന്ന നൈറ്റി എടുത്തണിഞ്ഞു.. ഇത്രയും സീനുകള്‍ കഴിഞ്ഞ സ്ഥിതിക്ക് ഏട്ടന്‍ ഇന്ന് തന്നേ വെറുതെ വിടില്ല എന്നവള്‍ക്ക് ഉറപ്പായിരുന്നു... അവള്‍ ബാത്ത്റൂമില്‍ പോയി വന്നു...
വിനോദിന്‍റെ അടുത്തേക്ക് കിടക്കുമ്പോള്‍ മൊബൈല്‍ തുരുതുരാ മിന്നുന്നത് അവള്‍ കണ്ടു.. മേസേജാണ്.. അവള്‍ അതെടുത്തു നോക്കി... പിന്നെ വിനോദിനോടായി പറഞ്ഞു...
“ശ്ശോ.... ഈ ചെക്കന്‍ സമ്മതിക്കില്ലല്ലോ?"
💬 Comments
View all comments