Chapter Title : സീതയുടെ പരിണാമം 7 [Anup] - മൂന്നാമത്തെ പുരുഷാര്‍ഥം
കയറി.. അത് അയാള്‍ നില്‍ക്കുന്നതിനു നേരെ എതിര്‍വശത്തായതുകൊണ്ട് ആളിന്‍റെ മുഖത്തു നോക്കേണ്ടി വരില്ല...
അപ്പോഴും അവളുടെ മനസ്സില്‍ നിറയെ ചമ്മലായിരുന്നു... ശ്ശെ.. ആള്‍ എന്ത് ഓര്‍ത്തുകാണും തന്നെക്കുറിച്ച്!... വിവാഹിതയും ഒരു കുട്ടിയുടെ അമ്മയും ആയൊരു സ്ത്രീ... കൊതിയോടെ..... അയ്യേ.....
ചമ്മലിന്റെ ശക്തിയില്‍ അവള്‍ ഓര്‍ബിട്രക്ക് ചലിപ്പിച്ചുകൊണ്ടിരുന്നു.. ശീലമില്ലാത്ത പണിയായതുകൊണ്ട് പത്തു മിനിറ്റില്‍ വിയര്‍ത്തു കിതച്ചൊരു പരുവമായി... അവള്‍ ഒരുവിധത്തില്‍ അതില്‍നിന്നും ഇറങ്ങി അവിടെയുണ്ടായിരുന്ന ബെഞ്ചില്‍ ഇരുന്നു... മതി.. ഇന്നത്തേക്ക് ഇത്രേം മതി...
കിതപ്പടങ്ങിയപ്പോള്‍ അവള്‍ എണീറ്റ് സ്ട്രെച്ച് ചെയ്തു.. പിന്നെ വെള്ളക്കുപ്പിയുമെടുത്ത് പുറത്തേക്ക് നടക്കാനോരുങ്ങി.. അപ്പോളാണ് അയാളവള്‍ക്കടുത്തെക്ക് വരുന്നത് കണ്ടത്... അവള്‍ തരിച്ചു നിന്നു..
അയാള്‍ പതിയെ നടന്ന് അവളുടെ അടുത്തെത്തി.. സീത മടിച്ചു മടിച്ച് അയാളുടെ മുഖത്തു നോക്കി.. നോട്ടം അവളുടെ മുഖത്താണ്... തുളഞ്ഞു കയറുന്ന കണ്ണുകള്‍...
സീതയ്ക്ക് എന്തോ തന്‍റെ കാലുകള്‍ തളരുന്നത് പോലെ തോന്നി.. അയാളുടെ നേരെ നോക്കാന്‍ കഴിയുന്നില്ല.. ഓടി ഒളിക്കാന്‍ തോന്നുന്നു... ചമ്മലും, എന്തോ ഒരു ഭയവും ഒക്കെച്ചേര്‍ന്നു വല്ലാത്ത ഒരു വികാരം...
അയാള്‍ അവള്‍ക്കടുതെത്തി നിന്നു ചിരിച്ചു... പിന്നെ ശബ്ദമുയര്‍ത്തി..
“ഗുഡ്...” മുഴക്കമുള്ള, ഗാംഭീര്യമുള്ള സ്വരം.. എന്തോ അതുകേട്ടപ്പോള്‍ സീത ചെറുതായി ഒന്ന് ഞെട്ടി..
“കാര്‍ഡിയോ കൂടുതല്‍ ഫോക്കസ് ചെയ്യൂ... ദാറ്റ് വില്‍ ഫര്‍തര്‍ ഇമ്പ്രൂവ് യുവര്‍ ബോഡി ഷെയിപ്പ്....” അയാള്‍ തുടര്‍ന്നു... സീതയ്ക്ക് എന്തോ ഒരു സമാധാനം തോന്നി... അവള്‍ മുഖം ഉയര്‍ത്തി....
“എന്നുവെച്ചാ,... ഇപ്പൊഴത്തെ ഷേപ്പ് ബോറാണെന്നല്ല കേട്ടോ?............” തുളഞ്ഞു കയറുന്ന നോട്ടത്തില്‍ കുസൃതിച്ചിരി.. സീത ആ കണ്ണില്‍ നോക്കി നില്‍ക്കെ, അവയിലെ കുസൃതിമാറി അതില്‍
💬 Comments
View all comments