0%

Chapter Title : സീതയുടെ പരിണാമം 7 [Anup] - മൂന്നാമത്തെ പുരുഷാര്‍ഥം

Author : Kambikathakal Read All Parts 9.9K

തൈസും ഒക്കെ ചാടി വൃത്തികേടായി വരുമത്രേ.....” സീത നൈസായി തിരിച്ചടിച്ചു.. സാറാമ്മയുടെ തവളമുഖം ഒന്ന് ചമ്മി...

“ഓ... ങാ... എന്നാ ഞാനങ്ങോട്ടു ചെല്ലട്ടെ....” അവര്‍ വേഗം സ്ഥലം കാലിയാക്കി.. പോകുമ്പോള്‍ അവര്‍ ചാടിയ വയര്‍ ഒതുക്കിപ്പിടിക്കാന്‍ ശ്വാസമെടുത്ത് നടക്കുന്നത് കണ്ട സീതയ്ക്ക് ചിരിവന്നു...

അന്നുച്ചക്കു ഓഫീസ് ക്യാന്റീനില്‍ സിനിക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു സീത.. ജിമ്മിലെ സംഭവം സിനിയോടു പറയാന്‍ അവള്‍ തീരുമാനിച്ചിരുന്നു.. സിനി സാറാമ്മയുടെ ഗോസിപ്പ് ക്ലബ്ബ് മെമ്പര്‍ ആണ്.. ഇന്നല്ലെങ്കില്‍ നാളെ അവര്‍ സംഭവം സിനിയോടു പറയും എന്നത് ഉറപ്പാണ്... അതിലും നല്ലത് താന്‍ തന്നേ പറയുകയാണ്‌.....

"ഡീ.. നിന്‍റെ ഋത്വിക് റോഷനിന്ന് എന്നെ വന്നു മുട്ടിയാരുന്നു... "

"ങ്ങേ?... എപ്പ? എന്താ പറഞ്ഞെ?.... പറ പറ...." സിനി അവളുടെ കയ്യില്‍ പിടിച്ചു വലിച്ചു...

"ഓ... കാര്‍ഡിയോ കൂടുതല്‍ ഫോക്കസ് ചെയ്യാന്‍...." സീത നിസ്സംഗതയോടെ പറഞ്ഞു..

"ചുമ്മാ ഇങ്ങോട്ട് വന്ന് അത്രേം പറഞ്ഞിട്ട് പോയോ?... എവിടെയോ അങ്ങോട്ട്‌ സീറ്റിംഗ് ആകുന്നില്ലല്ലോ?..." സിനി സംശയത്തോടെ നോക്കി..

"അത്രേ ഉള്ളെടീ.... ".

"പുള്ളി അങ്ങനെ ആരോടും പോയി മിണ്ടുക പതിവില്ലെന്നാണല്ലോ സാറാമ്മ പറഞ്ഞത്?.... "

"ആണോ?... വെറുതെയല്ല സാറാമ്മ വന്നു ചോദിച്ചത് എന്താ ആള് പറഞ്ഞതെന്ന്...." സീതയുടെ ചിരിയില്‍ അവള്‍ അറിയാതെ ലേശം നാണം കലര്‍ന്നിരുന്നു...

"ഓ... അവര് കണ്ടോ?... എന്നാ നിനക്ക് കോളാണ്.... ഗോസ്സിപ്പിന്റെ ക്വീന്‍ ആണ് കക്ഷി... ഒരാഴ്ചക്കകം  നിങ്ങടെ ഹണിമൂണും നടത്തി നിന്നേ ഗര്‍ഭിണീമാക്കും... ഹാ ഹാ...." സിനി ചിരിച്ചു...

"ഓ പിന്നേ!!!.... പറഞ്ഞാ പറഞ്ഞു... അത്രേ ഉള്ളൂ.... പോകാന്‍ പറ.... " ആ

💬 Comments

View all comments