Chapter Title : സീതയുടെ പരിണാമം 7 [Anup] - മൂന്നാമത്തെ പുരുഷാര്‍ഥം
പണി തീര്‍ക്കാന്‍ പറ്റുമോ ഇക്കാ?...." വിനോദ് കൊണ്ട്രാക്ടറോടു ചോദിച്ചു...
"ശനി, തിങ്കള്‍, ചൊവ്വാ, ബുധന്‍... വ്യാഴം വൈകിട്ട് തീര്‍ത്തുതരാം...." ഇക്ക കണക്കു കൂട്ടി നോക്കിയിട്ട് പറഞ്ഞു...
"ഉറപ്പാണല്ലോ അല്ലേ??.." വിനോദ് ഒരിക്കല്‍ക്കൂടി ചോദിച്ചു...
"ഉറപ്പാ... രണ്ടാശാരിമാരേം പെയിന്റര്‍മാരേം കൂടുതല്‍ ഇട്ടേക്കാം... "
"ഗുഡ്... എങ്കില്‍ അങ്ങനെ ചെയ്തോ....." വിനോദ് പറഞ്ഞു.. പിന്നെ രമേശിനെയും കൂട്ടി അവിടെനിന്നും ഇറങ്ങി...
"എന്താ സാര്‍ വെള്ളി പണികള്‍ തീര്‍ക്കാന്‍ പറഞ്ഞത്?..." തിരികെ ഹോട്ടലിലേക്ക് പോകുമ്പോള്‍ രമേശ് ചോദിച്ചു..
"ശനി സീതയേം കൊണ്ട് ഇങ്ങോട്ട് വന്നാലോ എന്നൊരു പ്ലാന്‍... അവള്‍ക്കറിയില്ല ഇവിടെ വസ്തു വാങ്ങിയ കാര്യം.. ഒരു സര്‍പ്രൈസ് ആവട്ടെ..."
"ഓ.... അത് കൊള്ളാം.... ബുധനും വ്യാഴവും ഞാന്‍ വന്നു നോക്കിക്കോളാം... വെള്ളി ക്ലീന്‍ ചെയ്യിപ്പിച്ചും ഇട്ടേക്കാം..." രമേശ് പറഞ്ഞു...
"വെരി ഗുഡ്.. എന്തെങ്കിലും മാറ്റം ഉണ്ടെങ്കില്‍ ഞാന്‍ പറയാം..."
“ഓക്കെ... സാര്‍ ഇന്നിവിടെ സ്റ്റേ ആണല്ലോ?... വൈകിട്ടത്തേക്ക് ഡ്രിങ്ക്സ് വല്ലോം അറേഞ്ചു ചെയ്യണോ?” രമേശ് തിരക്കി..
“വേണ്ട.. ബാഗില്‍ ഒരു സിഗ്നേച്ചര്‍ കിടപ്പുണ്ട്... അത് മതി...”
“ഈ തണുപ്പില്‍ വിസ്കിയോ?... ഏക്കൂല്ല സാറേ..... എന്‍റെ റൂമിലൊരു ബക്കാഡി ബ്ലാക്ക് ഇരിപ്പുണ്ട്... വേണോ?....”
“വേണ്ടെടാ... നാളെ അധികം താമസിക്കാതെ പോണം.. ഓവറായാ ഉച്ചയാവാണ്ടെ പൊങ്ങൂല്ല....” വിനോദ് പറഞ്ഞുനിര്‍ത്തി.. അപ്പോഴേക്കും അവര്‍ ഹോട്ടലില്‍ എത്തിയിരുന്നു...
മുറിയില്‍ പോയി വേഗമൊന്നു ഫ്രഷ് ആയശേഷം വിനോദ് അവന്‍റെ ജോലികളിലേക്ക് കടന്നു.. ജിന്‍സി അവിടെ വളരെ ആക്ടീവ് ആയിക്കഴിഞ്ഞിരുന്നു.. ഇപ്പോള്‍തന്നേ ഹൌസ്കീപ്പിംഗിനൊപ്പം, ജിമ്മും, റിസപ്ഷനും അവളുടെ കയ്യിലാണ്... അവളതു ഭംഗിയായി കൊണ്ടെ നടക്കുന്നും ഉണ്ട്...
മാനെജ്മെന്റ് റിവ്യൂ മീറ്റിങ്ങില്‍
💬 Comments
View all comments