Chapter Title : സീതയുടെ പരിണാമം 7 [Anup] - മൂന്നാമത്തെ പുരുഷാര്‍ഥം
മോക്ഷം... ആത്മാവ് പരബ്രഹ്മത്തില്‍ ലയിക്കും... പിന്നെ വീണ്ടും ജനനം ഇല്ലാ എന്നാണു വിശ്വാസം..“
സ്വാമി പ്രസന്നമായ മുഖത്തോടെ തെളിമയുള്ള സ്വരത്തില്‍ ചുറ്റും ഉള്ളവര്‍ക്ക് പറഞ്ഞു കൊടുക്കുന്നു... അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു...
അരയാലിലകളില്‍ കാറ്റുപിടിക്കുന്ന സ്വരം... പാടത്തു നിന്നും വീശുന്ന കാറ്റും, ചാഞ്ഞ വെയിലും... ഒരു കറുമ്പന്‍ അമ്പലപ്പ്രാവ് ഇണക്കൊപ്പം മണലില്‍ കൊത്തിപ്പെറുക്കി നടക്കുന്നു... വിനോദിന് ഉറക്കം വരുന്നതുപോലെ തോന്നി...
“ഭൌതികസുഖങ്ങള്‍ ആഗ്രഹിക്കുന്നതും ആസ്വദിക്കുന്നതും ഹൈന്ദവവിശ്വാസം വിലക്കുന്നില്ല... പുരുഷാര്‍ത്ഥങ്ങളില്‍ മൂന്നാമത്തേതാണ് കാമം. കാമനകള്‍ പൂര്‍ത്തിയാവാതെ മോക്ഷം സാധ്യമല്ല എന്നും ഒരു വിധിയുണ്ട്.. ന്ന് വെച്ചാ ധര്‍മ്മത്തില്‍ അധിഷ്ടിതമായ കാമം ആണുട്ടോ... അല്ലാണ്ട് മറ്റുള്ളവന്റെ പുരയില്‍ കയറിയുള്ള കാമമല്ല..”
അതുകേട്ടപ്പോള്‍ വിനോദിന്‍റെ ഉറക്കം പോയി... സ്വാമി കൊള്ളാമല്ലോ?.... ഇതുതന്നെയല്ലേ തന്‍റെയും തിയറി??...
"അവനവന്‍റെ മനസ്സിലെ ഇഷ്ടങ്ങള്‍.. സുഖാനുഭവങ്ങള്‍.. അതു രതിയായാലും, ഭക്ഷണം ആയാലും, യാത്രയായാലും, അങ്ങനെ എന്തു തന്നേ ആയാലും.. അധര്‍മ്മം അല്ലാത്തിടത്തോളം, അതു നേടിയെടുക്കുന്നത് മോക്ഷപ്പ്രാപ്തിക്കുതകും എന്നാണു ശാസ്ത്രം.. "
അപ്പറഞ്ഞത് പോയിന്‍റ്.. കൊട് കൈ.. വിനോദ് സീതയുടെ മുഖത്തു നോക്കി.. അവിടെയും ഒരു കള്ളച്ചിരി ഉണ്ടായിരുന്നു...
“കേള്‍ക്ക്.. കേട്ടു പഠിക്ക്....” വിനോദ് സീതയോട് പറഞ്ഞു...
“ഉം... ഉം... നല്ല ഉപദേശം തന്നേ......” സീതയും ചിരിച്ചു...
“മൂന്നാമത്തെ പുരുഷാര്‍ത്ഥം സാധിക്കാതെ മോക്ഷം ലഭിക്കില്ല്യാ കുട്ട്യേ..... അതോണ്ട് ആഗ്രഹങ്ങള്‍ ഓരോന്നായി അങ്ങട്ട് സാധിക്യാ.......” വിനോദ് നമ്പൂരി ഭാഷ പ്രയോഗിച്ചു...
“ശരി സ്വാമീ.... അല്ലാ??... മൂന്നാറില്‍ ഒരു പുരുഷാര്‍ത്ഥം ജോയിന്‍ ചെയ്തിട്ട് എന്തായി?....” സീത ചോദിച്ചു...
“ഹി ഹി... വൈകിട്ട് വിശദമായി പറയാം....”
“ഉം... എനിക്കും ഒരു കാര്യം പറയാനുണ്ട്....”
💬 Comments
View all comments