0%

Chapter Title : സീതയുടെ പരിണാമം 7 [Anup] - മൂന്നാമത്തെ പുരുഷാര്‍ഥം

Author : Kambikathakal Read All Parts 9.9K

നമ്മക്ക് പേടിയുണ്ടെന്ന് തോന്നുമ്പഴാ ഇവറ്റകള്‍ക്ക് കൃമികടി കൂടുന്നേ... ങ്ങ്ഹാ.. അന്നേരം അവര് രസമുള്ളൊരു കാര്യം പറഞ്ഞു... നിനക്ക് കേക്കണോ?.... ഹി ഹി...”

“എന്തേ?....” സീതയ്ക്ക് ആകാംഷയായി...

“അതേ.. കക്ഷി ആകെ ജിമ്മില്‍ ശ്രധിക്കാറുള്ളത് ആ അഞ്ജലീനേം പിന്നെ നിന്നേം ആണെന്ന്....” സിനി ചിരിച്ചു...

സീതയ്ക്ക് പെട്ടെന്ന് എന്തോപോലെ വന്നു.. സന്തോഷമോ, നാണമോ.. എന്തോ ഒരു പ്രത്യേക ഫീല്‍.. അവള്‍ ചുവന്നു... അഞ്ജലി ജിമ്മിലെ ആസ്ഥാന സുന്ദരിയാണ്.. വെളുത്തുതുടുത്ത ആപ്പിള്‍ പോലെയൊരു പെങ്കൊച്ച്... അവിവാഹിതയാണ്.. അതിസുന്ദരിയും.. അവളെയും കെട്ടി ഒരു പ്രസവം കഴിഞ്ഞ തന്നെയും താരതമ്യം ചെയ്തുവെന്ന് കേട്ടത് സീതയ്ക്കങ്ങ് സുഖിച്ചു.. പ്രത്യേകിച്ചും അയാള്‍!!!... ശ്ശോ..

എങ്കിലും അത് മുഖത്തു കാണിക്കാന്‍ പാടില്ലല്ലോ?...

“ഓ പിന്നേ...... അവര് നിന്നേ ചൊറിയാന്‍ പറഞ്ഞതാവും... ഞാന്‍ കണ്ടിട്ടില്ലല്ലോ?....” സീത പറഞ്ഞൊഴിഞ്ഞു...

“ഉം.. ശരിയാരിക്കും.. പക്ഷേ അത് പറഞ്ഞപ്പോ നീയൊന്നു ചുവന്നു...” ഹി ഹി... സിനി അവളേ കളിയാക്കി...

“ഒന്ന് പോടീ.... കേട്ടപ്പോ ഒരു സുഖം... അത്രേ ഉള്ളൂ... ഹി ഹി..” സീതയും ചിരിച്ചു...

ആ സംഭാഷണം അവിടെ അവസാനിച്ചു... തിരികെ ഓഫീസില്‍ വന്നിരുന്നപ്പോഴും സീതയുടെ മനസ്സില്‍ ആ ചിന്ത നിലനിന്നു... ഏട്ടനോട് പറയണോ? അതോ?..........................................................

.............................

ഉച്ചയായപ്പോഴേക്കും വസ്തുവിന്‍റെ ആധാരം കഴിഞ്ഞു. റെജിസ്റ്റര്‍ ഓഫീസിലെ  കാര്യങ്ങളൊക്കെ പടപടാന്ന് നടന്നു.. കൈക്കൂലിയുടേം പിടിപാടിന്‍റെയും ശക്തി... വിനോദ് രമേഷിനെയും കൂട്ടി അവരുടെ റിസോര്‍ട്ടിലെക്ക് പോയി.

അങ്ങനെ മൂന്നാറില്‍ ഒരു വീടും സ്ഥലവും സ്വന്തമായിരിക്കുന്നു... നല്ല പ്രൈവസിയുള്ള, മനോഹരമായ സ്ഥലം... ഉച്ചനേരം ഒഴിച്ചാല്‍ ബാക്കി സമയം ഏറെക്കുറെ തണുപ്പില്‍ കുളിച്ചു നില്‍ക്കും.. മഴതുടങ്ങിയാല്‍ പിന്നെ മഞ്ഞിന്‍റെ

💬 Comments

View all comments