സീതയുടെ പരിണാമം 8 [Anup]
📝 Ongoing
👁 1.2M views ❤ 2.7K likes 💬 193 comments
സീതയുടെ പരിണാമം 8
Seethayude Parinaamam Part 8 | Author : Anup
മൂന്നാറിലെ ആദ്യരാത്രി
[ Previous Parts ]
(കഥ ഇതുവരെ..)
മൂന്നാറില്‍ വിനോദ് ഒരു കോട്ടേജ് സ്വന്തമാക്കുന്നു... ജിന്‍സി വിനോദിന്‍റെ ആഗ്രഹത്തിന് യെസ് പറയുന്നു... . ജിമ്മിന്‍റെ ഉടമയായ ദീപക്ക് സീതയില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നു... സുന്ദരനും, കരുത്തനുമായ അയാളില്‍ സീതക്കും താല്‍പ്പര്യം തോന്നുന്നു.. വിനോദ് സമ്മതിച്ചെങ്കിലും, ഹരിയുമായുള്ള ത്രീസം കൂടി കഴിഞ്ഞതിനു ശേഷമേ പ്രൊസീഡ് ചെയ്യുകയുള്ളൂ എന്ന് സീത വിനോദിനോട് പറയുന്നു... സീതയും വിനോദും മൂന്നാറിലേക്ക് ഒരു വീക്ക് എന്‍ഡ് ട്രിപ്പ് പോകുന്നു...
ശേഷം വായിക്കാം...
.................................................................
പുലര്‍ച്ചെ ആറുമണി കഴിഞ്ഞപ്പോള്‍ അവര്‍ മൂന്നാറിന് തിരിച്ചു. പതിവില്ലാത്ത വിധം മഴ. മൂവാറ്റുപുഴ കോതമംഗലം വഴി.. ഉദ്ദേശിച്ച വേഗതയില്‍ വാഹനം ഓടിക്കാന്‍ പറ്റുന്നില്ല...
ഇടക്ക് വഴിയിലൊരു നാടന്‍ ഹോട്ടലില്‍ കയറി നല്ല ചൂടപ്പവും കിടുക്കാച്ചി മുട്ടറോസ്റ്റും തട്ടി.. മൂന്നാര്‍ എത്തിയപ്പോഴേക്കും. സമയം പതിനൊന്നുമണി. നേരെ വിനോദിന്‍റെ റിസോര്‍ട്ടിലേക്ക് പോയി.
"അതേയ്... നമ്മള്‍ ഇവിടെയല്ല സ്റ്റേ കേട്ടോ?... വേറെയൊരു സ്ഥലത്താണ്..." ലോഞ്ചിലേക്ക് നടക്കുമ്പോള്‍ വിനോദ് പറഞ്ഞു...
"ങ്ങേ?... അതെവിടെയാ??....."
"ടോപ് സ്റ്റേഷനടുത്ത്.. ഒരു കോട്ടേജ് ആണ്... രമേശ
💬 Comments
View all comments