0%

Chapter Title : സീതയുടെ പരിണാമം 9 [Anup]

Author : Kambikathakal Read All Parts 8.4K

....." ഫെലിക്സ് സാറിന്‍റെ ചോദ്യം...

വിനോദ് ഒന്ന് പതറി.. അവന്‍ ഫോണില്‍ സീതയുടെ മെസേജ് വന്നോ എന്ന് നോക്കുകയായിരുന്നു....

"ഏയ്‌.... നത്തിംഗ് സര്‍.... " അവന്‍ പെട്ടെന്ന് മറുപടി പറഞ്ഞു... പിന്നെ ഫോണ്‍ പോക്കറ്റില്‍ ഇട്ട് ശ്രദ്ധ പൂര്‍ണ്ണമായും ജോലിയിലേക്ക് കേന്ദ്രീകരിച്ചു..

ഒന്നിന് പിറകേ ഒന്നായി ക്യാന്‍ഡിഡേറ്റ്സ് വന്നുകൊണ്ടേയിരുന്നു.. മിക്കവാറും യൂസ് ലസ്സ്.. കുറച്ചെണ്ണം അത്യാവശ്യം കൊള്ളാം... ചിലതൊക്കെ പര കോമഡിയും ആയിരുന്നു....

അഭിമുഖങ്ങള്‍ക്ക് ഇടയിലുള്ള സമയം മാര്‍ക്ക് ഇടുന്നതിനായി ചിലവഴിച്ചു.. ഒറ്റ സ്ട്രച്ചില്‍ അഭിമുഖങ്ങള്‍ തീര്‍ക്കുകയായിരുന്നു അവര്‍ ചെയ്തത്...

ചുരുക്കിപ്പറഞ്ഞാല്‍ എല്ലാം കഴിഞ്ഞു മൂന്നര മണിയായപ്പോളാണ് വിനോദിന് തന്‍റെ ഫോണ്‍ നോക്കുവാന്‍ സാധിച്ചത്...

ഒരോറ്റ മെസേജ് മാത്രം ഉണ്ടായിരുന്നു അതില്‍.... മൂന്നു മണിക്ക് അയച്ചത്....

"തിരിച്ചു വീട്ടില്‍ എത്തി... ടൂ ടയേഡ് .. ... ഗോയിംഗ് ടു സ്ലീപ്പ്.... ഈവനിംഗ് ഫുഡ്‌ വാങ്ങി വരണേ......"

............................................................................

തുടരും...........

ഇഷ്ടായെങ്കില്‍ ഒരു കുഞ്ഞി ലൈക്...... ഒരുവരി കമന്റും.......

നന്ദി.....

💬 Comments

View all comments