Chapter Title : സെജീറും ചെക്കന്മാരും 1 [മുൻഷി]
.
അവിടെ നിന്ന് പാർട്ട് ടൈം പഠിച്ച ഓൻ m com ഒക്കെ എടുത്ത് ട്ടോ . ഈ പറഞ്ഞ കാക്കക്ക് വയസ്സായി. ഒന്നു ചെറുതായിട്ട് വീണു. ഓലിപ്പം ബെഡ് റെസ്റ്റിലാ. പുള്ളി ഇപ്പൊ ആ സൂപ്പർ മാർക്കറ്റ് വേറെ ഒരു പാർട്ടിക്ക് വിറ്റു..
അവർ ഒരു ടയർ ഒക്കെ വിൽക്കുന്ന ഷോപ്പ് ആണ് . ഏതോ ഒരു വല്യ ടീമിന്റെ ഫ്രാഞ്ചെയ്‌സ് .സൂപ്പർ മാർക്കറ്റ് സ്റ്റോക്ക് ഒക്കെ ത്രിശൂർ ഉള്ള ഏതോ ഒരു സൂപ്പർ ഷോപ്പ് നടത്തുന്ന ടീം എടുത്തു എന്ന് തോന്നുന്നു . ഞാൻ ആ ചെക്കനെ വിടാം . ഒരു രണ്ടു കൊല്ലത്തെ ഒക്കെ എക്‌സ്‌പീരിയൻസ് ഉള്ളതാണ് . ഇയ്യോന്ന് നോക്ക് " അയാൾ പറഞ്ഞു
സെജി ഓനോട് പിറ്റേ ദിവസം വരാൻ പറഞ്ഞു. അന്ന് പക്ഷെ സെജിക്ക് അത്യാവശ്യമായി കരിപ്പൂർ എയർപോർട്ടിലേക്ക് പോകേണ്ടി വന്നു. അവിടെ വന്നിറങ്ങിയ ഒമാനിൽ നിന്നുള്ള ആളുകളെ കൊണ്ട് കോട്ടക്കൽ ആര്യ വൈദ്യ ശാലയിൽ പോകേണ്ടതായും അവരുടെ കൂടെ അവിടെ മൂന്നു ദിവസങ്ങൾ ചിലവിടേണ്ടിയതായും വന്നു. ജിഷയെ ഏല്പിച്ചാണ് അവൻ പോയത്. വൈകിട്ട് ഫോൺ വിളിച്ചപ്പോൾ ജിഷ പറഞ്ഞിരുന്നു. ഫൈസൽ ബാബു എന്ന ഫൈസു കാര്യങ്ങൾ ഒക്കെ അറിയുന്ന കൂട്ടത്തിലാണ് എന്ന് . ഈ ആഴ്ചകൊണ്ട് അവൻ മൊത്തം പഠിച്ചെടുക്കും. പിന്നെ അടുത്ത ആഴ്ച അവന്റെ കൂടെ വെറുതെ ഇരുന്നു കൊടുത്താൽ മതി എന്നവൾ പറഞ്ഞു കേട്ടതും സെജിക്ക് സമാധാനമായി. പിന്നെയും ഒമാനികളെ കൊണ്ട് അവന് കറങ്ങേണ്ടി വന്നു . ഏകദേശം ഒരു പത്തു ദിവസത്തോളം അവർ
💬 Comments
View all comments